സിനിമയിൽ മാത്രമല്ല! മാദ്ധ്യമ സ്ഥാപനങ്ങളിൽ നടക്കുന്നത് എനിക്കും നിങ്ങൾക്കുമറിയാം;മാറ്റം അനിവാര്യമാകേണ്ടത് ടിആർപിക്ക് വേണ്ടിമാത്രമാകരുത്: ടൊവിനോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിനിമയിൽ മാത്രമല്ല! മാദ്ധ്യമ സ്ഥാപനങ്ങളിൽ നടക്കുന്നത് എനിക്കും നിങ്ങൾക്കുമറിയാം;മാറ്റം അനിവാര്യമാകേണ്ടത് ടിആർപിക്ക് വേണ്ടിമാത്രമാകരുത്: ടൊവിനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 10:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും തുടർന്നുണ്ടായ ലൈം​ഗികാതിക്രമ ആരോപണങ്ങളിലും രാജികളിലും പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. കുറ്റാരോപിതർ മാറി നിൽക്കുന്നത് നല്ലകാര്യം. നിഷ്പക്ഷമായ അന്വേഷണത്തിന് ​ഗുണം ചെയ്യുമെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ ആരായാലും ശിക്ഷിക്കപ്പെടണമെന്നും നടൻ വ്യക്തമാക്കി.. മലയാളം ഇൻ്റസ്ട്രിയിൽ മാത്രമാണ് ഇത്തരം ഒരു കമ്മിറ്റി അന്വേഷണം നടത്തി ഒരു റിപ്പോർട്ട് സമർപ്പിച്ചത്. മറ്റൊരിടത്തും ഇത് നടന്നിട്ടില്ല. അതുകൊണ്ട് മറ്റൊരിടത്തും നടന്നിട്ടില്ലെന്ന് പറയാനാകില്ല. നിയമത്തിലും നിയമ സംവിധാനങ്ങളിലും വിശ്വാസം പുലർത്തി നീതി നടപ്പാകുമെന്ന് വിശ്വസിക്കാം. അല്ലാതെ എന്തു ചെയ്യാൻ സാധിക്കും.

ഈ മേഖലയിൽ മാത്രമല്ല പുറത്തും എല്ലായിടത്തും ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതമാകണം. മാറ്റം അനിവാര്യമാകേണ്ടത് ടിആർപിക്ക് വേണ്ടിമാത്രമല്ല. ആത്മാർത്ഥമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി നിലകൊള്ളണം. ഇത് സിനിമയ്‌ക്ക് അകത്ത് മാത്രം നടക്കുന്ന കാര്യമാണെന്ന് നിങ്ങൾ പറയുമ്പോൾ അതല്ലെന്നും മാദ്ധ്യമ സ്ഥാപനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ എനിക്കും നിങ്ങൾക്കും കൃത്യമായി അറിയാം. ഒരു ഇൻ്റസ്ട്രിയിലോ അല്ലെങ്കിൽ ഒരിടത്തോ മാത്രമല്ല ഇതിനൊരു മാറ്റം വേണ്ടത്. ജോലി സ്ഥലത്ത് സ്ത്രീകളോ കുട്ടികളോ പുരുഷന്മാരോ മുതിർന്നവരോ ആരായാലും സുരക്ഷിതരായിരിക്കണം അത് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ എന്നും ടൊവിനോ തോമസ് പ്രതികരിച്ചു. പൊലീസ് ആവശ്യപ്പെട്ടാൽ മൊഴി നൽകാൻ പോകുമെന്നും നടൻ പറഞ്ഞു.

Tags: HemaCommiteeactorthomasREPORTtovino
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies