ഇവിടെ കളിക്കുന്ന ആരുമില്ലേടാ.! മികച്ച താരങ്ങളെ കണ്ടെത്താൻ നിർമ്മിത ബുദ്ധി; പിസിബിയുടെ അറ്റകൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇവിടെ കളിക്കുന്ന ആരുമില്ലേടാ.! മികച്ച താരങ്ങളെ കണ്ടെത്താൻ നിർമ്മിത ബുദ്ധി; പിസിബിയുടെ അറ്റകൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 06:52 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെതിരെ നാട്ടിൽ ടെസ്റ്റ് തോറ്റ് വിമർശന പടുകുഴിയിൽ കിടക്കുന്ന പാകിസ്താനെ ടീമിനെ കരകയറ്റാൻ പുതിയ ഐഡിയയുമായി പിസിബി. ടീം തെരഞ്ഞെടുപ്പിന് എഐ സംവിധാനം ഉപയോ​ഗിക്കുമെന്നാണ് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി പറഞ്ഞ്. ചാമ്പ്യൻസ് കപ്പിൽ മികച്ച താരങ്ങളെ കണ്ടെത്താനാണ് നിർമ്മിത ബുദ്ധി ഉപയോ​ഗിക്കുന്നത്.

പാകിസ്താനിലെ ആഭ്യന്തര ടൂർണമെന്റാണിത്. പുതിയ സാങ്കേതിക വിദ്യയിലൂടെ മികച്ച താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുമെന്നാണ് ചെയർമാന്റെ ഉറപ്പ്. 150 താരങ്ങളിൽ 80ശതമാനം പേരെയും എഐയാണ് തെരഞ്ഞെടുത്തത്. ശേഷിക്കുന്ന 20 ശതമാനത്തിനാകും മനുഷ്യന്റെ സാഹയം തേടിയത്. താരങ്ങളുടെ കൂടുതൽ വിവരങ്ങൾ ഇല്ലാത്തത് ഇത്തരമാെരു മാറ്റമെന്നാണ് നഖ്വിയുടെ വിശദീകരണം. മോശം പ്രകടനം നടത്തുന്നവരെ ടീമിൽ നിന്നാഴിവാക്കുമെന്നും ചെയർമാൻ പറഞ്ഞു.

സമാനതകളില്ലാത്ത വിമർശനമാണ് ടീമും ബോർഡും നേരിടുന്നത്. റാവൽപിണ്ടി ടെസ്റ്റിൽ പത്തുവിക്കറ്റ് തോൽവിയാണ് ഏറ്റുവാങ്ങിയത്. ചരിത്രത്തിലാദ്യമായാണ് ടെസ്റ്റിൽ ബം​ഗ്ലാദേശിനോട് പാകിസ്താൻ പരാജയപ്പെടുന്നത്. മുൻതാരങ്ങളടക്കം രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. നഖ്വിവിയുടെ കസേരയ്‌ക്കും ഇളക്കം തട്ടിയിട്ടുണ്ട്.

Tags: SquadsFollowPickConfirmsPakistanmodelchiefpcbAI
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies