‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം
ഭോപ്പാൽ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code - UCC) നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനിടെ മുഖ്യമന്ത്രി മോഹൻ യാദവ് നടത്തിയ പ്രസ്താവന ദേശീയതലത്തിൽ ചർച്ചയാകുന്നു. ...
























