സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 150ഓളം ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർദേശം നൽകി സ്‌പൈസ് ജെറ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 150ഓളം ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർദേശം നൽകി സ്‌പൈസ് ജെറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 08:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ 150ഓളം ക്യാബിൻ ക്രൂ അംഗങ്ങളെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകി സ്‌പൈസ് ജെറ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രമാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. എയർപോർട്ട് ഫീസിൽ കുടിശ്ശിക വരുത്തിയതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും നിരീക്ഷണം ശക്തമാക്കിയിരുന്നു.

വിമാന സർവ്വീസുകൾ വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് ജീവനക്കാരെ നിർബന്ധിത അവധിക്ക് അയച്ചത്. മൂന്ന് മാസത്തേക്കാണ് ശമ്പളമില്ലാത്ത അവധിയിൽ പോകാനാണ് ജീവനക്കാരോട് നിർദേശിച്ചത്. താത്കാലികമായി ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയാണെന്നും, സ്‌പൈസ് ജെറ്റിനെ സംബന്ധിച്ച് ഇത് വിഷമകരമായ തീരുമാനമാണെന്നും എയർലൈൻ വക്താവിന്റെ പ്രസ്താവനയിൽ പറയുന്നു.

വളരെ ചുരുക്കം വിമാനങ്ങൾ മാത്രമാണ് പൂർണതോതിൽ പ്രവർത്തിക്കുന്നത്. ജീവനക്കാരെ ഒരിക്കലും പിരിച്ചുവിടില്ലെന്നും, ജീവനക്കാരുടേതായ എല്ലാ ആനുകൂല്യങ്ങളും നിലവിൽ ഇതുവരെ എടുക്കാതെ വച്ച അവധികളെ ഇത് ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള നീക്കം സ്‌പൈസ് ജെറ്റ് വേഗത്തിലാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിച്ച് ജീവനക്കാരെ തിരികെ വിളിക്കുമെന്നും എയർലൈൻ പ്രസ്താവനയിൽ പറയുന്നു.

അതേസമയം അപ്രതീക്ഷിതമായി സ്‌പൈസ് ജെറ്റ് സർവ്വീസുകൾ റദ്ദാക്കിയത് യാത്രക്കാരേയും ദുരിതത്തിലാക്കി. ദുബായിൽ നിന്ന് മുംബൈ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കുള്ള സർവ്വീസുകൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അവസാനനിമിഷമാണ് യാത്രക്കാരിൽ പലർക്കും ഇത് സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചത്. തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തവർക്ക് മറ്റ് എയർലൈനുകളിൽ യാത്രയ്‌ക്കുള്ള സൗകര്യം ഒരുക്കുകയോ റീഫണ്ട് നൽകുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Tags: spicejetFinancial CrisisFEATURED2150 Cabin CrewLeave Without Pay
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies