Financial Crisis - Janam TV

Tag: Financial Crisis

രൂക്ഷമായ ഇന്ധനക്ഷാമം, സാമ്പത്തിക പ്രതിസന്ധി ; മെയ്ദിന റാലി വരെ റദ്ദാക്കി കമ്യൂണിസ്റ്റ് ക്യൂബ

രൂക്ഷമായ ഇന്ധനക്ഷാമം, സാമ്പത്തിക പ്രതിസന്ധി ; മെയ്ദിന റാലി വരെ റദ്ദാക്കി കമ്യൂണിസ്റ്റ് ക്യൂബ

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ . മെയ് ഒന്നിന് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര തൊഴിലാളി ദിന പരേഡ് പോലും ക്യൂബയിൽ റദ്ദാക്കിയിരുന്നു . രൂക്ഷമായ ...

സ്ത്രീകളുടെ വിദ്യാഭ്യാസ വിലക്ക് തിരിച്ചടിയായി;  അഫ്​ഗാനിസ്ഥാനിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാൻ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

കാബൂൾ: താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാനിലെ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഭരണകൂടം സ്ത്രീകൾക്ക് തൊഴിൽസ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. താലിബാൻ ഭരണകൂടം തൊഴിൽ വിലക്ക് ...

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്ക് കൈത്താങ്ങായി ഇന്ത്യ; ഐഎംഎഫിന് കത്തയച്ച് കേന്ദ്ര സർക്കാർ; പൂർണ സഹായം വാഗ്ദാനം ചെയ്ത് എസ്. ജയ്ശങ്കർ

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്ക് കൈത്താങ്ങായി ഇന്ത്യ; ഐഎംഎഫിന് കത്തയച്ച് കേന്ദ്ര സർക്കാർ; പൂർണ സഹായം വാഗ്ദാനം ചെയ്ത് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്ട്ര നാണ്യ നിധി ശ്രീലങ്കയ്ക്ക് ധനസഹായം നൽകുന്നതിനെ കേന്ദ്ര സർക്കാർ പിന്തുണച്ചുകൊണ്ടുള്ള കത്ത് കൈമാറി. ഇതിന് പിന്നാലെ ...

പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; കോടിക്കണക്കിന് തുക വായ്പ ആവശ്യപ്പെട്ട് പ്രധാനമന്ത്രി – Pakistan Seeks  New Loans After Flood

പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; കോടിക്കണക്കിന് തുക വായ്പ ആവശ്യപ്പെട്ട് പ്രധാനമന്ത്രി – Pakistan Seeks  New Loans After Flood

ഇസ്ലാമാബാദ് : പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. പ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി വായ്പ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ് ) , ...

‘സ്വന്തം കാര്യം കഴിഞ്ഞപ്പോൾ ചൈന കൈമലർത്തി‘: പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയത് ഇന്ത്യയെന്ന് ശ്രീലങ്കൻ ധനകാര്യ മന്ത്രാലയം- India top supporter to Sri Lanka during financial crisis

‘സ്വന്തം കാര്യം കഴിഞ്ഞപ്പോൾ ചൈന കൈമലർത്തി‘: പ്രതിസന്ധിയിൽ ചേർത്ത് നിർത്തിയത് ഇന്ത്യയെന്ന് ശ്രീലങ്കൻ ധനകാര്യ മന്ത്രാലയം- India top supporter to Sri Lanka during financial crisis

കൊളംബോ: രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയത് ഇന്ത്യയെന്ന് റിപ്പോർട്ടുകൾ. 2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 376.9 ദശലക്ഷം ...

ജനകീയനാവാൻ കടം വാങ്ങി കൂട്ടി, വമ്പൻ നികുതി ഇളവുകളിലൂടെ സർക്കാർ ഖജനാവ് കാലിയാക്കി; അനിവാര്യമായ പതനത്തിലേക്ക് രജപക്സെമാരെ നയിച്ചത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ‘നമ്പർ വൺ‘ ആകാനുള്ള അതിമോഹം- Sri Lankan Political Crisis

ശ്രീലങ്കയിലെ ഏറ്റവും സ്വാധീനശക്തിയുള്ള കുടുംബത്തിലെ പ്രബല അംഗമാണ് രാജ്യം വിട്ട പ്രസിഡന്റ് ഗോതാബയ രജപക്സെ. ഭാര്യയ്ക്കും അംഗരക്ഷകർക്കും ഒപ്പം മാലിദ്വീപിലേക്ക് ഒളിച്ചോടേണ്ട അവസ്ഥയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ജനകീയ ...

അഭയാർത്ഥി പ്രവാഹത്തിൽ കരുതിയിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം; ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ – Sri Lanka economic crisis

അഭയാർത്ഥി പ്രവാഹത്തിൽ കരുതിയിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം; ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ – Sri Lanka economic crisis

കൊളംബോ: ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വിദേശകാര്യമന്ത്രാലയം. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. ഉടനടി വിഷയത്തിൽ ഇടപെടാനില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഭയാർത്ഥി പ്രവാഹത്തിൽ കരുതിയിരിക്കാൻ സംസ്ഥാനങ്ങൾക്കും ...

ശ്രീലങ്ക കലാപം: അഞ്ച് പേർ കൊല്ലപ്പെട്ടു, 200ഓളം പേർക്ക് പരിക്ക്, നേതാക്കളും വീടുകൾ തീയിട്ട് നശിപ്പിച്ചു, രാജ്യമാകെ കർഫ്യൂ

ശ്രീലങ്ക കലാപം: അഞ്ച് പേർ കൊല്ലപ്പെട്ടു, 200ഓളം പേർക്ക് പരിക്ക്, നേതാക്കളും വീടുകൾ തീയിട്ട് നശിപ്പിച്ചു, രാജ്യമാകെ കർഫ്യൂ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിനെതിരെ ജനങ്ങൾ കലാപത്തിലേക്ക് നീങ്ങിയതോടെ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുകയാണ്. കലാപത്തിൽപ്പെട്ട് ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. രജപക്‌സെ അനുയായികളുമായി പോയ ...

വരന്റെ കൈയിലെ താലി പിടിച്ചുവാങ്ങി വധുവിന് ചാർത്തി യുവാവ്; പിന്നെ കൂട്ടത്തല്ല്, പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചപ്പോൾ പുറത്തുവന്നത് വമ്പൻ ട്വിസ്റ്റ്

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പ്രതിഷേധം ശക്തമാക്കി ജനങ്ങൾ, പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതായി റിപ്പോർട്ട്

കൊളംബിയ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതായി റിപ്പോർട്ട്. കൊളംബോയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ചതായാണ് റിപ്പോർട്ടുകൾ. സർക്കാർ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചിരുന്നു. തുടർന്ന് ...

മൂന്ന് ദിവസം മൂന്നര മണിക്കൂർ രാജ്യം ഇരുട്ടിലാകും: ഇന്ധനവും വെള്ളവുമില്ല, ശ്രീലങ്കയിൽ പവർകട്ട് ഏർപ്പെടുത്തി

മൂന്ന് ദിവസം മൂന്നര മണിക്കൂർ രാജ്യം ഇരുട്ടിലാകും: ഇന്ധനവും വെള്ളവുമില്ല, ശ്രീലങ്കയിൽ പവർകട്ട് ഏർപ്പെടുത്തി

മെൽബൺ: ശ്രീലങ്കയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി ബോർഡ്. വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ് നടപടി. രാജ്യത്തെ ...

ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചു

ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചു

കൊളംബോ: ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ...

വരാൻ പോകുന്നത് സർക്കാർ ജീവനകാർക്ക് ശമ്പളമില്ലാത്ത നാളുകളോ? കെ-റെയിൽ അനുകൂലവേദിയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ധനമന്ത്രി

വരാൻ പോകുന്നത് സർക്കാർ ജീവനകാർക്ക് ശമ്പളമില്ലാത്ത നാളുകളോ? കെ-റെയിൽ അനുകൂലവേദിയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അതീവ ഗുരുരതമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രസർക്കാർ പണം നൽകുന്നില്ലെന്നാണ് ധനമന്ത്രിയുടെ പ്രധാന ആരോപണം. ഈ അവസ്ഥ തുടർന്നാൽ ...

ഒരു കിലോ പാൽപ്പൊടിയ്‌ക്ക് 1900 രൂപ അരിക്ക് 220 രൂപ; ഒരു ലിറ്റർ വെളിച്ചെണ്ണയ്‌ക്ക് 850, കോഴിമുട്ട ഒന്നിന് 30:ശ്രീലങ്കയിൽ അവശ്യസാധനങ്ങളുടെ വില ദിവസവും വർദ്ധിക്കുന്നു

ഒരു കിലോ പാൽപ്പൊടിയ്‌ക്ക് 1900 രൂപ അരിക്ക് 220 രൂപ; ഒരു ലിറ്റർ വെളിച്ചെണ്ണയ്‌ക്ക് 850, കോഴിമുട്ട ഒന്നിന് 30:ശ്രീലങ്കയിൽ അവശ്യസാധനങ്ങളുടെ വില ദിവസവും വർദ്ധിക്കുന്നു

കൊളംബോ: ശ്രീലങ്കയിൽ അവശ്യവസ്തുക്കൾക്കായി ജനങ്ങൾ നെട്ടോട്ടത്തിൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണിത്. സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ സ്റ്റോറുകളിലുമെല്ലാം മണിക്കൂറുകളോളം ക്യൂനിന്നാലാണ് എന്തെങ്കിലുമൊക്കെ സാധനങ്ങൾ ലഭിക്കുന്നത്. ചിലയിടങ്ങളിൽ മണിക്കൂറുകളോളം ക്യൂ നിന്നാൽ ...

ശ്രീലങ്കയ്‌ക്ക് പ്രതിരോധ രംഗത്തും ഇന്ത്യയുടെ പിന്തുണ; നാവിക, വ്യോമ സേനാംഗങ്ങളെ പരിശീലിപ്പിക്കും

ശ്രീലങ്കയ്‌ക്ക് പ്രതിരോധ രംഗത്തും ഇന്ത്യയുടെ പിന്തുണ; നാവിക, വ്യോമ സേനാംഗങ്ങളെ പരിശീലിപ്പിക്കും

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് പ്രതിരോധ രംഗത്തും ഇന്ത്യയുടെ പിന്തുണ. ശ്രീലങ്കൻ വ്യോമസേനയിലേയും നാവിക സേനയിലേയും സേനാംഗങ്ങളെ ഇന്ത്യ പരിശീലിപ്പിക്കും. പരിശീലനം നൽകാനായി ഇന്ത്യൻ ...

സാമ്പത്തിക പ്രതിസന്ധി: റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധി: റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി: മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെഎസ്ആർടിസി ഓഫീസിന് സമീപം താമസിക്കുന്ന ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ.എൻ അജയകുമാറാണ് ആത്മഹത്യ ചെയ്തത്. നടുറോഡിൽ ...

സ്വർണ്ണ വ്യാപാരിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

സ്വർണ്ണ വ്യാപാരിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി കേശവൻ, ഭാര്യ സെൽവം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ...