യുഎഇയിൽ ഞായറാഴ്ച മുതൽ പൊതുമാപ്പ്; ഇന്ത്യക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇന്ത്യൻ എംബസി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

യുഎഇയിൽ ഞായറാഴ്ച മുതൽ പൊതുമാപ്പ്; ഇന്ത്യക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇന്ത്യൻ എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 10:29 pm IST
FacebookTwitterWhatsAppTelegram

അബുദാബി: യുഎഇയിൽ ഞായറാഴ്ച ആരംഭിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇന്ത്യൻ എംബസി. യാത്രാരേഖകൾക്കായ് അപേക്ഷകർക്ക് എപ്പോൾ വേണമെങ്കിലും മുസഫയിലെ അൽ റീമിലെയും അൽ ഐനിലെയും ബിഎൽഎസ് കേന്ദ്രങ്ങളെ സമീപിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടാനും താമസം നിയമാനുസൃതമാക്കാനുമായാണ് യുഎഇ രണ്ട് മാസത്തെ ​ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്. ഇളവ് പ്രയോജനപ്പെടുത്തുന്നവർക്ക് ആവശ്യമായ യാത്രരേഖകൾ ലഭിക്കാൻ ബിഎൽഎസ് കേന്ദ്രങ്ങളെ സമീപിക്കാം. മുൻകൂട്ടി അപ്പോയിന്മെന്റ്‌ എടുക്കേണ്ടതില്ലെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകും. അബുദാബി ഇന്ത്യൻ എംബസിയിലെ കോൺസുലാർ ഓഫീസിൽ വൈകിട്ട് നാലിനും ആറിനും ഇടയ്‌ക്ക് എത്തിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കും .

യുഎഇയിലെ താമസം നിയമാനുസൃതമാക്കി രാജ്യത്ത് തുടരാൻ ആ​ഗ്രഹിക്കുന്നവർക്ക് ഷോർട്ട് വാലിഡിറ്റി പാസ്പോർട്ടിന് അൽ റീമിലെയും അൽ ഐനിലെയും ബിഎൽഎസ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. ഈ രണ്ട് സേവനകേന്ദ്രങ്ങളും ഞായറാഴ്ചകളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ തുറന്നുപ്രവർത്തിക്കും. ​ഒക്ടോബർ 30ന് ​ഗ്രേസ് പിരീഡ് കാലാവധി അവസാനിക്കുന്നതുവരെ ഇത് ഇങ്ങനെ തുടരുമെന്നും എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ 0508995583 എന്ന നമ്പറിൽ വിളിക്കാം.

Tags: UAEindian embassyGrace period
ShareTweetSendShare

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies