137 ഇന്ത്യക്കാർ കൂടി ജിദ്ദയിൽ; ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു; എംബസിയുടെ പ്രവർത്തനങ്ങൾ പോർട്ട് സുഡാനിലേക്ക് മാറ്റി ഇന്ത്യ
ജിദ്ദ: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും 137 ഇന്ത്യക്കാരെക്കൂടി സൗദി നഗരമായ ജിദ്ദയിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് സുഡാൻ പോർട്ടിൽ നിന്നും ജിദ്ദയിലേക്ക് ഇന്ത്യക്കാരുമായുള്ള ...