ജയിക്കുന്നെങ്കിൽ അത് ആ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന് ഉറപ്പിച്ചിരുന്നു; സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജയിക്കുന്നെങ്കിൽ അത് ആ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന് ഉറപ്പിച്ചിരുന്നു; സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 10:58 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: താമരയല്ലായിരുന്നു എങ്കിൽ എന്ന് പറഞ്ഞിടത്ത് ജയിക്കുന്നെങ്കിൽ ആ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന നിശ്ചയം ഉറപ്പിച്ചിരുന്നുവെന്ന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ആദ്യമായി രാഷ്‌ട്രീയമേതെന്ന് നിശ്ചയിച്ചത് താമരയാണെങ്കിൽ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന നിശ്ചയമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയ്‌ക്ക് കേരളത്തിലെ ആദ്യ ലോക്‌സഭാ സീറ്റ് തൃശൂരിൽ സമ്മാനിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ മനോരമ കോൺക്ലേവ് 2024 ന്റെ സമാപനവേദിയിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

തൃശൂരിലെ ജനങ്ങൾക്ക് അത് പെട്ടന്ന് പൊട്ടിപ്പുറപ്പെട്ടുവന്ന ഒരു നിശ്ചയമാറ്റമല്ല. 2019 ൽ ആദ്യം ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഒരു പകരക്കാരനായിട്ടാണ് വരുന്നത്. മാർച്ച് 31 ന് വയനാട്ടിലേക്ക് തൃശൂരിലെ സ്ഥാനാർത്ഥി പോകുകയായിരുന്നു. ആ ശൂന്യത നികത്താൻ വേണ്ടി 31 നാണ് തന്നോട് ആവശ്യപ്പെട്ടത്. നാലാം തീയതി നാമനിർദ്ദേശം സമർപ്പിക്കണമായിരുന്നു. 2014 ലെ ഒരു ലക്ഷത്തി രണ്ടായിരം വോട്ടിൽ നിന്ന് 2019 ൽ തൃശൂരിലെ ജനങ്ങൾ അത് മൂന്ന് ലക്ഷത്തിനോട് അടുപ്പിച്ചു. അത് വലിയ ഇന്ധനമായി തോന്നിയെന്നും സുരേഷ് ഗോപി പറഞ്ഞു.

താൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുത്. വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് അത്. എന്റെ കുടുംബത്തിന്റെ ആഗ്രഹവും അതിന്റെ സഫലീകരണവുമാണ് ആ നൽകലിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Suresh Gopiunion ministerസുരേഷ് ഗോപിThrissur MPManorama conclave 2024നോരമ കോൺക്ലേവ് 2024
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies