അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; മുറപ്പെണ്ണിനെ സ്വന്തമാക്കിയ കഥ പറഞ്ഞ് കാർത്തിക് സൂര്യ ; വൈറലായി വിവാ​ഹനിശ്ചയ ചിത്രങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; മുറപ്പെണ്ണിനെ സ്വന്തമാക്കിയ കഥ പറഞ്ഞ് കാർത്തിക് സൂര്യ ; വൈറലായി വിവാ​ഹനിശ്ചയ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 05:54 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയ താരം കാർത്തിക് സൂര്യ വിവാഹിതനാകുന്നു. മുറപ്പെണ്ണായ വർഷയാണ് കാർത്തികിന്റെ പ്രതിശ്രുതവധു. ഇൻസ്റ്റ​ഗ്രാമിൽ വർഷയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കാർത്തിക് ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

”അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ’ എന്ന് പറഞ്ഞുകൊണ്ടാണ് സർപ്രൈസ് ആയി വിവാഹവാർത്ത കാർത്തിക് സൂര്യ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ, ഹെയ്റ്റേഴ്സ് ഇല്ലാത്ത ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് കാർത്തിക് സൂര്യ. താരത്തിന്റെ പോസ്റ്റിന് പിന്നാലെ രസകരമായ കമന്റുകളും ആശംസകളുമായി ആരാധകരും രം​ഗത്തെത്തി. അങ്ങനെ കാർത്തികിന്റെ കാര്യത്തിലും ഒരു തീരുമാനമായെന്നും കേൾക്കാൻ കാത്തിരുന്ന വാർത്തയാണ് എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

വർഷയെ എന്തുകൊണ്ടാണ് തെരഞ്ഞെടുത്തത് എന്നതിനെ കുറിച്ച് പറയുന്ന വീഡിയോയും കാർത്തിക് പങ്കുവക്കുന്നുണ്ട്. “എന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ട് പോകാൻ വർഷയ്‌ക്ക് പറ്റുമെന്ന് എനിക്ക് തോന്നി. വളരെ പോസിറ്റീവ് വൈബുള്ള കുട്ടിയാണ് വർഷ. അച്ഛനും അമ്മയും എല്ലാം തീരുമാനിച്ചിട്ടാണ് എന്നോട് വന്ന് കാര്യം പറഞ്ഞത്. എന്നെ നന്നായി മനസിലാക്കി നിൽക്കുന്ന കുട്ടിയെയാണ് വേണ്ടതെന്ന് അച്ഛനും അമ്മയും പറഞ്ഞു.

അരുവിപ്പുറത്ത് വച്ച് ഞാനും വർഷയും കണ്ടിരുന്നു. എനിക്ക് പറയാനുള്ളതൊക്കെ ഞാൻ വർഷയോട് പറഞ്ഞു. അവൾക്ക് പറയാനുള്ളത് അവളും പറഞ്ഞു. എല്ലാം കേട്ടപ്പോൾ എനിക്കിത് ഓക്കെ ആയാണ് തോന്നിയത്. നല്ലൊരു വൈബാണ് വർഷ. അവളുടെ ചിരി കാണാൻ നല്ല ഭം​ഗിയാണ്. മൊത്തത്തിൽ എനിക്ക് ഇഷ്ടമായി. പിന്നെ എല്ലാം പെട്ടെന്ന് മുന്നോട്ട് പോയിയെന്നും കാർത്തിക് വീഡിയോയിൽ പറ‍ഞ്ഞു.

Tags: instagramSUBencagementKarthik Surya
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies