രാജ്യത്ത് നികുതി അടച്ചതിൽ കിം​ഗ് അയാൾ! ഏറ്റവുമധികം ടാക്സടച്ച കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

രാജ്യത്ത് നികുതി അടച്ചതിൽ കിം​ഗ് അയാൾ! ഏറ്റവുമധികം ടാക്സടച്ച കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു

Janam Web Desk by Janam Web Desk
Sep 4, 2024, 11:39 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടച്ച കായിക താരമായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോലി.
കോലി 66 കോടി രൂപ നികുതിയിനത്തിൽ അടച്ചതായി ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്തു. മുൻ ക്യാപ്റ്റൻമാരായ എംഎസ് ധോണിയും സച്ചിൻ ടെൻഡുൽക്കറും പട്ടികയിൽ കോലിക്ക് പിന്നിലാണ്.

സൗരവ് ഗാംഗുലിയും ഹാർദിക് പാണ്ഡ്യയും ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. എന്നാൽ നിലവിലെ നായകൻ രോഹിത് ശർമ്മ ഇതുവരെ ഈ പട്ടികയിലെ ടേബിൾ-ടോപ്പർമാർക്കിടയിൽ ഇടംപിടിച്ചില്ല. വിരാട് കോലി – 66 കോടി,എംഎസ് ധോണി – 38 കോടി,സച്ചിൻ ടെൻഡുൽക്കർ – 28 കോടി,സൗരവ് ഗാംഗുലി – 23 കോടി,ഹാർദിക് പാണ്ഡ്യ – 13 കോടി.

2024-ലെ കണക്കനുസരിച്ച്, വിരാട് കോലിയുടെ ആസ്തി 1,000 കോടി രൂപയിലധികമാണ് (ഏകദേശം 127 മില്യൺ ഡോളർ). വിരാട് കോലിയുടെ പ്രാഥമിക വരുമാനം ക്രിക്കറ്റിൽ നിന്നു തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മായുള്ള കരാറിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗ്ലൂരുമായുള്ള കരാറിൽ നിന്നും താരത്തിന് ​ഗണ്യമായ വരുമാനമുണ്ട്.

ക്രിക്കറ്റ് വരുമാനത്തിന് പുറമേ, പ്യൂമ, ഔഡി, എംആർഎഫ് തുടങ്ങിയ മുൻനിര ആഗോള ബ്രാൻഡുകളുമായി കോലി സഹകരിക്കുന്നുണ്ട്.പ്യൂമയുമായി സഹകരിച്ച് “വൺ8” എന്ന ഫിറ്റ്‌നസ് ബ്രാൻഡ് ഉൾപ്പെടെ വിവിധ ബിസിനസ് സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്.

Tags: sportsVIRAT KOHLItaxhighestpayingpersonIn India
ShareTweetSendShare

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies