ഇന്ത്യയിലിരുന്ന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിനെതിരെ സംസാരിക്കുന്നത് നല്ലതിനല്ല; രാജ്യത്തെ ജനങ്ങളുടെ മുന്നിൽ വച്ച് അവരുടെ വിചാരണ നടത്തുമെന്ന് മുഹമ്മദ് യൂനുസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലിരുന്ന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിനെതിരെ സംസാരിക്കുന്നത് നല്ലതിനല്ല; രാജ്യത്തെ ജനങ്ങളുടെ മുന്നിൽ വച്ച് അവരുടെ വിചാരണ നടത്തുമെന്ന് മുഹമ്മദ് യൂനുസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്‌ട്രീയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ്. ഷെയ്ഖ് ഹസീനയുടെ നീക്കങ്ങൾ ഒരിക്കലും ഇന്ത്യയ്‌ക്ക് ഗുണം ചെയ്യില്ലെന്നും, അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഷെയ്ഖ് ഹസീന നിശബ്ദത പാലിക്കുകയാണ് വേണ്ടതെന്നും മുഹമ്മദ് യൂനുസ് പറയുന്നു.

” ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെടുന്ന നിമിഷം ഇന്ത്യ അവരെ ഞങ്ങൾക്ക് കൈമാറണം. അതുവരെ ഇന്ത്യ അവരെ അവിടെ നിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ നിശബ്ദത പാലിക്കുന്നതായിരിക്കും നല്ലത്. സൗഹാർദ്ദപരമല്ലാത്ത നീക്കമാണ് ഷെയ്ഖ് ഹസീനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അവർ സംസാരിക്കുമ്പോൾ കൂടുതൽ പ്രശ്‌നങ്ങളിലേക്കാണ് കാര്യങ്ങൾ പോകുന്നത്.ഒരുപക്ഷേ അവർ മിണ്ടാതിരുന്നെങ്കിൽ ഞങ്ങൾ പലതും മറക്കാൻ ശ്രമിക്കുമായിരുന്നു. അവർ മറ്റേതോ ലോകത്തെന്ന പോലെയാണ് സംസാരിക്കുന്നതെന്നും” മുഹമ്മദ് യൂനുസ് വിമർശിച്ചു.

ബംഗ്ലാദേശിൽ നടന്നത് തീവ്രവാദ പ്രവർത്തനങ്ങളാണെന്നും, കുറ്റക്കാരെ കണ്ടെത്തി കർശനശിക്ഷ ഉറപ്പാക്കണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു, ഇതിനെതിരെയായിരുന്നു മുഹമ്മദ് യൂനുസിന്റെ വിമർശനം. ഹസീനയുടെ ഇത്തരം അഭിപ്രായപ്രകടനം ഒരിക്കലും ബംഗ്ലാദേശിനോ ഇന്ത്യയ്‌ക്കോ നല്ലതല്ലെന്നും മുഹമ്മദ് യൂനുസ് കൂട്ടിച്ചേർത്തു. വിഷയത്തിലുള്ള ബംഗ്ലാദേശിന്റെ നിലപാട് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും മുഹമ്മദ് യൂനുസ് വ്യക്തമാക്കി.

” ജനങ്ങളെ പേടിച്ചാണ് ഷെയ്ഖ് ഹസീന പലായനം ചെയ്തത്. എന്നിട്ട് അവർ മറ്റൊരു രാജ്യത്തിരുന്ന് ബംഗ്ലാദേശിനെതിരെ സംസാരിക്കുകയാണ്. അവർ നിശബ്ദത പാലിക്കണമെന്ന് തന്നെയാണ് ഞങ്ങൾ എല്ലാവർക്കും ആവർത്തിച്ച് പറയാനുള്ളത്. അവരെ എത്രയും വേഗം ഇവിടെ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. ജനങ്ങളുടെ മുന്നിൽ വച്ച് തന്നെ അവരുടെ വിചാരണ നടപ്പിലാക്കും. ഇന്ത്യയുമായി ഞങ്ങൾ നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഷെയ്ഖ് ഹസീന അവിടെ തുടരുന്നത് ഇരുരാജ്യങ്ങളുടേയും ബന്ധത്തിന് അത്ര നല്ലതാകില്ലെന്നും” മുഹമ്മദ് യൂനുസ് പറഞ്ഞു.

 

 

Tags: Sheikh HasinaMuhammad Yunus
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies