ഉരുളെടുത്ത ജീവനുകളെ തിരഞ്ഞ ദിവസങ്ങൾ; ദുരന്തമുഖത്ത് അക്ഷീണം പ്രവർത്തിച്ച മദ്രാസ് റെജിമെൻ്റിലെ സൈനികരെ സന്ദർ‌ശിച്ച് മഞ്ജു വാര്യരും ടോവിനോ തോമസും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുളെടുത്ത ജീവനുകളെ തിരഞ്ഞ ദിവസങ്ങൾ; ദുരന്തമുഖത്ത് അക്ഷീണം പ്രവർത്തിച്ച മദ്രാസ് റെജിമെൻ്റിലെ സൈനികരെ സന്ദർ‌ശിച്ച് മഞ്ജു വാര്യരും ടോവിനോ തോമസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

വയനാട് ഉരുൾ പൊട്ടൽ ദുരന്തമുഖത്ത് അക്ഷീണം പ്രവർത്തിച്ച ടെറിട്ടോറിയൽ ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ് റെജിമെൻ്റ് സന്ദർ‌ശിച്ച് മഞ്ജു വാര്യരും നടൻ ടോവിനോ തോമസും. കമാൻഡിം​ഗ് ഓഫീസർ കേണൽ ഡി നവിൻ ബെൻജിത്തിന്റെ ക്ഷണപ്രകാരമാണ് ഇരുവരും സന്ദർശനത്തിനെത്തിയത്. രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവർക്കൊപ്പം ഇരുവരും ചിത്രങ്ങളുമെടുത്തു.

ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. 500 അം​ഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി ​ദുരിതബാധിത പ്രദേശത്തെത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെം​ഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അം​ഗങ്ങളെയാണ് വയനാട്ടിൽ വിന്യസിച്ചിരുന്നത്. എട്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് സംഘം മടങ്ങിയത്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം എന്നീ മൂന്ന് ​ഗ്രാമങ്ങളാണ് ഉരുൾപൊട്ടലിൽ നാമവശേഷമായി തീർന്നത്.

ജൂലൈ 30-ന് പുലർ‌ച്ചെയാണ് ഉരുളൊഴുകിയെത്തി നാടിനെയാകെ ഇല്ലാതാക്കിയത്. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം 270 പേരാണ് മരിച്ചത്. 83 പേർ ഇനിയും കാണാമറയത്ത്. ഏകദേശം 1,200 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 236 വീടുകൾ ഒലിച്ചുപോയി. 1,555 വീടുകൾ പൂർണമായും വാസ്യയോ​ഗ്യമല്ലാതായി.

ജീവിതത്തിലേക്ക് തിരികെയെത്തിയത് ഏകദേശം 794-ത്തിലേറെ കുടുംബങ്ങളാണ്. ഇവർക്ക് സർക്കാർ താത്കാലിക പുനരധിവാസം സജ്ജമാക്കി. വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സിലുമാണ് കൂടുതൽ പേരും കഴിയുന്നത്. 24 ദിവസം ക്യാമ്പായി പ്രവർത്തിച്ച മേപ്പാടി സ്കൂളിൽ ഈ മാസം ആദ്യമാണ് അധ്യയനം ആരംഭിച്ചത്. ഭീതിയുടെ ഇരുൾ മാഞ്ഞ്, അവർ‌ സാധാരണ ജീവിതത്തിലേക്ക് കടക്കുന്നത് പ്രതീക്ഷയേകുന്നു..

Tags: Tovino Thomasmanju warrier
ShareTweetSendShare

More News from this section

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies