“രാസാത്തി ഉന്നെ കാണാതെ നെഞ്ച്” എന്നന്നേക്കുമായി ഹൃദയത്തിൽ പതിഞ്ഞ പാട്ട്; ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്”: ഭാവഗായകന്റെ പാട്ടുകളെ കുറിച്ച് മഞ്ജു വാര്യർ
മോഹഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസിൽ മായാലോകം തീർത്ത ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ. സമൂഹമാദ്ധ്യമത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മഞ്ജു ...