ആരോടും ആക്രമണം നടത്താൻ താത്പര്യമില്ല; അയൽരാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആരോടും ആക്രമണം നടത്താൻ താത്പര്യമില്ല; അയൽരാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 06:00 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: എല്ലാ അയൽരാജ്യങ്ങളുമായും സമാധാനം പുലർത്തണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. രാജ്യത്തെ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെഹബാസ്. അയൽക്കാരുമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും. സമാധാനപരമായി മുന്നോട്ട് പോകണമെന്നതാണ് രാജ്യം താത്പര്യപ്പെടുന്നതെന്നും ഷെഹബാസ് പറയുന്നു.

” എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. എന്നാൽ അത് ഒരിക്കലും പാകിസ്താന്റെ സ്വാതന്ത്ര്യത്തിലോ അവകാശങ്ങളിലോ വിട്ടുവീഴ്ച ചെയ്തുകൊണ്ടായിരിക്കില്ല. ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താനും പാകിസ്താന് ആഗ്രഹമില്ല. രാജ്യഅതിർത്തികളിലുൾപ്പെടെ സ്ഥിരത പിന്തുടരാനും സമാധാനം പുലർത്താനുമെല്ലാം ശ്രദ്ധിക്കാറുണ്ട്. രാജ്യത്തിന്റെ വികസനവും സമാധാനവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ സമാധാനത്തിനാണ് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന കൊടുക്കുന്നതെന്നും” ഷെഹബാസ് ഷെരീഫ് പറയുന്നു.

ചടങ്ങിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. സൈന്യവും പൊതുജനങ്ങളും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും അതിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തുമെന്നും കരസേനാ മേധാവി അസിം മുനീർ പറഞ്ഞു. തീവ്രവാദത്തിനെതിരായ യുദ്ധത്തിലും, വിദേശശക്തികളിൽ നിന്നെതിരായ ഭീഷണികളിൽ നിന്നുമെല്ലാം രാജ്യവും ജനങ്ങളുമെല്ലാം സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം നടത്താറുണ്ടെന്നും അസിം മുനീർ കൂട്ടിച്ചേർത്തു. കശ്മീർ വിഷയത്തെക്കുറിച്ചും ചടങ്ങിൽ ചർച്ചയായിരുന്നു. കശ്മീർ ദേശീയ പ്രശ്‌നമല്ല, മറിച്ച് ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു വിഷയമാണെന്നാണ് അസിം മുനീർ അവകാശപ്പെട്ടത്.

Tags: Shehbaz SharifPakisthanPeaceful Relation
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies