തീവ്രവാദ സംഘടനയ്‌ക്കും സർക്കാരിനും പണം നൽകി എന്നെ കൊല്ലും; പേടിച്ച് വിരണ്ട് ഇമ്രാൻഖാൻ
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തന്നെ വധിക്കാൻ തീവ്രവാദികൾക്ക് പണം നൽകിയെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നടന്ന ...