അദ്ധ്യാപകദിനവും പ്രവേശനോത്സവവും ആഘോഷിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

അദ്ധ്യാപകദിനവും പ്രവേശനോത്സവവും ആഘോഷിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ

Janam Web Desk by Janam Web Desk
Sep 7, 2024, 11:18 pm IST
FacebookTwitterWhatsAppTelegram

അദ്ധ്യാപകദിനവും പ്രവേശനോത്സവവും വിപുലമായി ആഘോഷിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ. മന്ത്രി സജിചെറിയാൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.സൂര്യകാന്തി, കണിക്കൊന്ന പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പരിപാടിയോടനുബന്ധിച്ച് നടന്നു.വർഷങ്ങളായി പ്രവാസലോകത്ത് മലയാളഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പഠന സൗകര്യം ഒരുക്കുകയാണ് മലയാളം മിഷൻ ദുബായ് ചാപ്റ്റർ.

ചെണ്ടമേളവും ഘോഷയാത്രയുമുൾപ്പെടെ തയാറാക്കിയായിരുന്നു ആഘോഷം .ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അദ്ധ്യക്ഷയായ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.അദ്ധ്യാപകരായ സുനിൽ ആറാട്ടുകടവ്, ഷോബിൻ എന്നിവരുടെ നേതൃത്വത്തിൽ വില്ലനോവ, സിലിക്കൺ ഒയാസിസ്‌ ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ആദ്യ ക്ലാസും പരിപാടിയോടനുബന്ധിച്ച് നടന്നു .

ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, സെക്രട്ടറി ദിലീപ് സിഎൻഎൻ കൺവീനർ ഫിറോസിയ തുടങ്ങിയവർ സംസാരിച്ചു. ചാപ്റ്റർ കോർഡിനേറ്റർസ് എക്സിക്യൂട്ടീവ് മെംബേർസ്, മറ്റു സംഘടനാ പ്രവർത്തകർ, അദ്ധ്യാപകർ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Tags: malayalamMissionchapter
ShareTweetSendShare

More News from this section

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies