malayalam - Janam TV

malayalam

19 കോടിയുടെ ഡൊമിനിക് നേടിയത് തുച്ഛമായ കളക്ഷൻ; 30 കോടിയുടെ ടൊവിനോ ചിത്രവും ദുരന്തമായി; ജനുവരിയിൽ കാലിടറിയ ചിത്രങ്ങൾ

ഈ വർഷം ജനുവരി അവസാനിച്ചപ്പോൾ 28 ചിത്രങ്ങിൽ സാമ്പത്തികമായി ലാഭം നേടിയത് ഒരേയൊരു ചിത്രമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻന്റെ വെളിപ്പെടുത്തൽ. കൊട്ടിഘോഷിക്കപ്പെട്ട് തിയേറ്ററിലെത്തിയ പല ചിത്രങ്ങളും നിലംപൊത്തി. വലിയ ...

വല്ല്യേട്ടൻ 4കെ, ഷെയ്ൻ നി​ഗത്തിന്റെ മദ്രാസ്കാരൻ! മാർക്കോ, ഫെബ്രുവരിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

ഒരു ശരാശരി സിനിമ പ്രേമിയെ സംബന്ധിച്ച് ഫെബ്രുവരിയിൽ ചാകരയാണ്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നത് മലയാളികൾ കാത്തിരിക്കുന്നതും തിയേറ്റർ കൈയൊഴിഞ്ഞതുമായ നിരവധി ചിത്രങ്ങളാണ്. ഷെയ്ൻ നി​ഗം നായകനായ ...

ദയ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടൂര വില്ലൻ, അരങ്ങേറ്റത്തിൽ കസറി തിലകന്റെ കൊച്ചുമകൻ

ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അദേനി ചിത്രം മാർക്കോ ഇതിനിടെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ ചിത്രത്തിലെ റസൽ എന്ന കൊടൂര വില്ലനെ അവതരിപ്പിച്ചത് ആരെന്ന് ...

ബജറ്റ് 20 കോടി, ഇപ്പോഴും ആ നിവിൻപോളി ചിത്രം വാങ്ങാൻ ആളില്ല; വെളിപ്പെടുത്തി ലിസ്റ്റിൻ

കൊവിഡ് സമയത്ത് കുതിച്ച ഒടിടി ബിസിനസ് വലിയ തളർച്ചയിലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മുൻപ് മിക്ക ചിത്രങ്ങൾക്കും കോടികൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ പല ചിത്രങ്ങൾ വാങ്ങാനും ആരും ...

‘സീരിയലുകളിലെ സ്ത്രീകളെല്ലാം കുശുമ്പികളും കുന്നായ്‌മക്കാരികളും,സെൻസർഷിപ്പ് വേണമെന്ന് ഞാനും പറഞ്ഞിരുന്നു,ചിലത് എൻഡോസൾഫാനേക്കാൾ വിഷം’: ശ്രീകുമാരൻ തമ്പി

ടെലിവിഷൻ സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് മുതിർന്ന സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ അഭിപ്രായത്തോട് ...

​ഗുരുവായൂരപ്പൻ മാമനെ വധിച്ചോ? വരികളിലെ വികലത അക്കമിട്ട് നിരത്തി; പിന്നാലെ സുരാജിനെ “സിറാജ്” വെഞ്ഞാറമൂടാക്കി നിരൂപകൻ

ഹിറ്റ് ചിത്രങ്ങളിലെ ​ഗാനങ്ങളെ കീറിമുറിച്ച്, രൂക്ഷ വിമർശനവുമായി സിനിമാ​ഗാന നിരൂപകൻ ടിപി ശാസ്തമം​ഗലം. വാഴ, ​ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങിലെ പാട്ടുകളിലെ വരികൾ വികലമെന്നാണ് ശാസ്തമം​ഗലത്തിന്റെ വിമർശനം. ...

തിയേറ്ററിൽ പച്ച തൊട്ടില്ല, ഒടിടിക്കും വേണ്ട? വെളിച്ചം കാണാൻ കാത്തിരിക്കുന്ന മലയാള ചിത്രങ്ങൾ,കളക്ഷനും അറിയാം

റിലീസിന് പിറ്റേന്ന് മുതൽ വിജയാഘോഷം നടത്തി, ഹിറ്റെന്ന് പ്രചരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഇന്ന് മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. വമ്പൻ താരങ്ങളെ അണിനിരത്തി വ്യാപക പ്രെമോഷൻ പരിപാടികൾ നടത്തിയിട്ടും തിയേറ്ററിൽ ...

വൈറലായി രശ്മി ആർ നായരുടെ “ഷോർട്ട് ഫിലിം”! നായകനായി മണികണ്ഠൻ ആചാരി

മണികണ്ഠൻ ആർ ആചാരിയും രശ്മി ആർ നായരും പ്രധാന വേഷത്തിലെത്തുന്ന ഷോർട് ഫിലിം പുറത്തെത്തി. റെഡ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം ഹരി വിസ്മയം ആണ് സംവിധാനം ...

അപകീർത്തികരമായ വാർത്തവരും, ഇല്ലെങ്കിൽ അഞ്ചുലക്ഷം വേണം; കാവേരിയുടെ പരാതി, കേസ്; പ്രിയങ്ക കേസിന്റെ നാൾവഴി

20 വർഷമാണ് ഒരുകേസിൻ്റെ പേരിൽ ക്രൂശിക്കപ്പെട്ടതെന്ന് നടി പ്രിയങ്ക. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെയുണ്ടായ കേസിനെക്കുറിച്ചും അത് മറികടന്നതിനെക്കുറിച്ചും നടി വ്യക്തമാക്കിയത്. "നടി കാവേരിയാണ് എനിക്കെതിരെ ...

വീണ്ടുമൊരു ക്രൈം ത്രില്ലർ..! ​ഗുമസ്തന്റെ ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്

 ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ​ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. അമൽ.കെ.ജോബി സംവിധാനം ...

ഒരുമിക്കുമ്പോഴൊക്കെയും അപൂർവ്വ നിമിഷങ്ങൾ മാത്രം നൽകിയവർ ഇനിയൊരിക്കലും ഒരുമിക്കില്ല; അമ്പതിലേറെ ചിത്രങ്ങൾ,അടയാളപ്പെടുത്തുന്ന വേഷങ്ങൾ

......ആർ.കെ രമേഷ്...... അമ്മേ ജീവിതം എനിക്ക് കൈവിട്ടു പോകുന്നു.. സേതുമാധവൻ ഇതു പറഞ്ഞ് തിരികെ നടക്കുമ്പോൾ നിസഹായതോടെ അമ്മു എന്ന അമ്മ നോക്കിനിൽക്കുന്നുണ്ട്.. ഇന്നും മലയാളി മറക്കാത്ത ...

അവർക്ക് വിഷമം വന്നെങ്കിലും എന്റെ സങ്കടമാണ് ഞാൻ പറഞ്ഞത്; പവർഗ്രൂപ്പ് മാത്രമായി വളച്ചൊടിക്കണ്ട; ഷീലു ഏബ്രഹാം

കൊച്ചി: പറയാനുളളത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. ഓണം റിലീസ് സിനിമകളിൽ തന്റെ സിനിമയുടെ പേര് പരാമർശിക്കാത്തതിന് ആസിഫ് അലിക്കും ...

അദ്ധ്യാപകദിനവും പ്രവേശനോത്സവവും ആഘോഷിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ

അദ്ധ്യാപകദിനവും പ്രവേശനോത്സവവും വിപുലമായി ആഘോഷിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ. മന്ത്രി സജിചെറിയാൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.സൂര്യകാന്തി, കണിക്കൊന്ന പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പരിപാടിയോടനുബന്ധിച്ച് ...

കണ്ണ് കാെള്ളാം മുഖം കാെള്ളാം പിന്നെ “പലതും” കൊള്ളാം! വീണാൽ അവരെ ഉപയോ​ഗിക്കും; വിവാഹിതർക്ക് “പ്രത്യേക” പരിശോധനയെന്നും നടി സോണിയ

കാസ്റ്റിം​ഗ് കോളിൽ പെൺകുട്ടികളെ വിളിച്ചുവരുത്തി കെണിയിൽ വീഴ്ത്തി ലൈം​ഗിക ചൂഷണം നടത്താൻ പലവഴികൾ നടത്തുന്നവർ സിനിമ മേഖലയിലുണ്ടെന്ന് നടി സോണിയ മൽഹാർ. വിവാഹിതരാണെങ്കിൽ അവർക്ക് പ്രത്യേകം പരിശോധനയുണ്ടെന്നും ...

ഇടതുപക്ഷ പ്രമുഖന്മാരെ ഒഴിവാക്കുമോ? ലൈം​ഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘം; നാല് വനിതകൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന പിന്നാലെ നിലവിൽ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. നാല് വനിതാ ഉദ്യോ​ഗസ്ഥരടങ്ങുന്ന ഏഴം​ഗ സംഘമാകും അന്വേഷണം ...

ICC സമ്പൂർണ പരാജയം, പകരം സംവിധാനം വേണം; ഇനി സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ അഭിനേതാക്കളുടെ സാക്ഷ്യപ്പെടുത്തൽ ഉണ്ടാകണം: ശുപാർശകൾ ഇങ്ങനെ.. 

മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേരളത്തിലെ ഫിലിം ചേബർ നേരിട്ട് നിയോ​ഗിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി (ICC) സമ്പൂർണ പരാജയമാണെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ...

മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്! പച്ച മലയാളത്തിൽ പോസ്റ്റുമായി ഫിഫ; ഒപ്പം വൈറൽ ചിത്രവും

ഫിഫ ലോകകപ്പ് പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന സംശയത്തിലാണ് യഥാർത്ഥ മലയാളികൾ. കാരണം ഔദ്യോ​ഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ...

കിലിക്കുട്ടനല്ല , ഇത് ഞങ്ങളുടെ ഉണ്ണിക്കുട്ടൻ : മലയാളികളുടെ മനം കീഴടക്കി കിലി പോൾ

സോഷ്യല്‍മീഡിയയില്‍ തരംഗമാണ് ആഫ്രിക്കൻ യുവാവ് കിലി പോള്‍ . മലയാളികളുടെ മനസ് കവർന്ന കിലി ലിപ്സിങ്ക് വീഡിയോകളിലൂടെ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട് . മീശമാധവന്‍ എന്ന ചിത്രത്തിലെ ‘കരിമിഴി ...

അദ്ദേഹം എല്ലാർക്കും മുകളിൽ, എന്തൊരു പ്രകടനമാണ് ഓരോ ചിത്രത്തിലും; ലാലേട്ടനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം

മലയാള സിനിമയെയും താരങ്ങളെയും വനോളം പുകഴ്ത്തി ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. ഒരു എഫ്.എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മലയാള സിനിമയോടും താരങ്ങളോടുമുള്ള ഇഷ്ടം ...

കെ കെ. നായർ, വാഴ്‌ത്തപ്പെടാത്ത വീരപുത്രൻ; 1949 ൽ അയോദ്ധ്യ തുറന്ന് കൊടുത്ത ഒരു മലയാളി മജിസ്‌ട്രേറ്റിന്റെ ജീവേതിഹാസം; പുസ്തക രൂപത്തിൽ

കോഴിക്കോട്: അയോദ്ധ്യ രാമജന്മഭൂമിയിൽ ഭവ്യമന്ദിരം നീണ്ട പോരാട്ടത്തിന്റെ അന്തിമ ഫലമാണ്. ആ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച മലയാളിയാണ് കെ കെ നായർ. ആരായിരുന്നു കെ കെ നായർ, ...

ജയസൂര്യ പുറത്ത്..! സൂപ്പര്‍ ഹിറ്റ് ചിത്രം ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗ്യത്തെ പോലെ അനൂപ് മേനോന്റെ തിരക്കഥയില്‍ വികെ പ്രകാശ് ആണ് ചിത്രം ...

ദേശീയ ചലച്ചിത്ര അവാർഡ്; മലയാളത്തിന് അഭിമാനമായി ഹോമും, മേപ്പടിയാനും

2021-ലെ ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആർ എസ് പ്രദീപ് സംവിധാനം ചെയ്ത 'മൂന്നാം വളവ്'ഉം കൃഷാന്ത് ആർ.കെ. സംവിധാനം ചെയ്ത 'ആവാസവ്യൂഹം' ...

ചിരിയോർമ്മകൾ ബാക്കിയാക്കി..; സിദ്ദിഖിന് വിട ചൊല്ലാനൊരുങ്ങി കേരളം

ചിരിച്ചിത്രങ്ങളുടെ ഹിറ്റ് മേക്കർ സംവിധായകൻ സിദ്ദിഖിന് വിട പറയാനൊരുങ്ങുകയാണ് നാട്. അദ്ദേഹത്തിന്‌റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ടോടെ നടക്കും. രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ...

‘വളരെ സന്തോഷമുണ്ട് ഇന്നലെ ശ്രീ ജയിപ്പിച്ചു, ഇന്ന് ഞാൻ ജയിപ്പിച്ചു’ ; നല്ല പച്ച മലയാളവുമായി റോബിൻ ഉത്തപ്പ

ഹരാരെ: പച്ചവെള്ളം പോലെ മലയാളം പറഞ്ഞ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സിംബാബ്വെ ആഫ്രോ ടി10 ക്രിക്കറ്റിൽ തന്റെ ടീമായ ഹരാരെ ഹരികെയ്ൻസിന്റെ വിജയത്തിന് പിന്നാലെയായിരുന്നു ...

Page 1 of 2 1 2