ജക്കാർത്തയിലെ മോസ്ക് സന്ദർശിച്ചതിൽ പ്രകോപിതരായി; മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടു; ഏഴ് ഐഎസ് ഭീകരർ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജക്കാർത്തയിലെ മോസ്ക് സന്ദർശിച്ചതിൽ പ്രകോപിതരായി; മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടു; ഏഴ് ഐഎസ് ഭീകരർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 09:19 am IST
Facebook
Twitter
WhatsAppTelegram

ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട ഏഴ് ഐഎസ് ഭീകരർ പിടിയിൽ. ഇന്തോനേഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ മാർപാപ്പയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇന്തോനേഷ്യയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ ഡിറ്റാച്ച്‌മെൻ്റ്-88ന്റെ പ്രസ്താവനയിൽ പറയുന്നു.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധയിടങ്ങളിൽ നിന്ന് ഭീകരരെ അറസ്റ്റ് ചെയ്തത്. ജക്കാർത്ത, ബൊഗോർ, ബെകാസി, വെസ്റ്റ് സുമാത്ര പ്രവിശ്യ, ബങ്ക ബെലിറ്റംഗ് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. 2019-ൽ ഇന്തോനേഷ്യയുടെ മുൻ ചീഫ് സെക്യൂരിറ്റി മന്ത്രി വിറാൻ്റോയെ അക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലാവരിൽ ഒരാൾ.

ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മോസ്കിൽ സന്ദർശനം നടത്തിയതിൽ പ്രകോപിതരായാണ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മാർപാപ്പയുടെ സന്ദർശന സമയത്ത്, ഇസ്ലാമിക് പ്രാർത്ഥനയ്‌ക്ക് ആ​ഹ്വാനം ചെയ്യുന്ന അറിയിപ്പുകളും മറ്റും സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ടിവി സ്റ്റേഷനുകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതും ഇവരെ ചൊടിപ്പിച്ചതായാണ് വിവരം.

Tags: ArrestPope FrancisISIS Terroristplot to attack
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies