സർക്കാർ ഭൂമി കൈയ്യേറി മസ്ജിദും , ഖബർസ്ഥാനും നിർമ്മിച്ചു ; ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി ഛത്തീസ്ഗഡ് സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ഭൂമി കൈയ്യേറി മസ്ജിദും , ഖബർസ്ഥാനും നിർമ്മിച്ചു ; ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി ഛത്തീസ്ഗഡ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 11:21 am IST
FacebookTwitterWhatsAppTelegram

റായ്പൂർ ; സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കി ഛത്തീസ്ഗഡ് സർക്കാർ . ഭിലായ്-റായ്പൂർ ഹൈവേയിൽ ഉണ്ടായിരുന്ന ഭൂമിയാണ് കൈയ്യേറിയത് . മുനിസിപ്പൽ കോർപ്പറേഷൻ സംഘം സ്ഥലത്തെത്തി പള്ളിയുടെ അതിർത്തി ഭിത്തിയും അഞ്ച് കടകളും വിവാഹ മണ്ഡപവും സ്വാഗത കവാടവും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർക്കുകയായിരുന്നു. നടപടിക്ക് മൂന്ന് ദിവസം മുമ്പ് നഗരസഭ നോട്ടീസ് അയച്ചിരുന്നു.

കർബല മസ്ജിദ് കമ്മിറ്റിയാണ് ഭൂമി കൈയ്യേറി കടകളും വിവാഹ മണ്ഡപങ്ങളും ആരാധനാലയങ്ങളും പണിതു വാടകയ്‌ക്ക് നൽകിയത് . ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നഗരസഭാ സംഘം കൈയേറ്റങ്ങളെല്ലാം നീക്കം ചെയ്തത്.1984ൽ ഭിലായ്-റായ്പൂർ ഹൈവേയിൽ 800 ചതുരശ്രയടി സ്ഥലം മസ്ജിദ് നിർമാണത്തിനായി സർക്കാരിൽ നിന്ന് നൽകിയിരുന്നു . സ്‌പെഷ്യൽ ഏരിയ ഡെവലപ്‌മെൻ്റ് അതോറിറ്റി (സാഡ)യാണ് ഈ ഭൂമി നൽകിയത്. എന്നാൽ, സമിതി ഈ ഭൂമി ദുരുപയോഗം ചെയ്യുകയും 800 ചതുരശ്ര അടിക്ക് പകരം രണ്ടര ഏക്കർ ഭൂമി കയ്യേറുകയും ചെയ്തു.

മസ്ജിദിന് ശേഷം കമ്മറ്റി ഖബർസ്ഥാൻ, കല്യാണമണ്ഡപം, അഞ്ച് കടകൾ എന്നിവ നിർമ്മിച്ചു. ബിജെപി നേതാവ് എസ് കെ മൊബിൻ എന്ന ബാബർ ആണ് ഈ വിഷയത്തിൽ പരാതി നൽകിയത് . ഇതുമായി ബന്ധപ്പെട്ട് ഹർജി പരിഗണിക്കവേ എത്രയും വേഗം കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭിലായ് മുനിസിപ്പൽ കോർപ്പറേഷന്റെ സംഘം പ്രവർത്തനമാരംഭിച്ചത്. മസ്ജിദിന് ചുറ്റുമുള്ള എല്ലാ മതേതര കെട്ടിടങ്ങളും പൊളിക്കുമെന്നും ഭിലായ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

Tags: highcourtmasjidland
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies