വീടിനുള്ളിൽ 50ലധികം മൃഗങ്ങളുടെ ജഡങ്ങൾ; പൂച്ചകൾ മുതൽ കുതിരകൾ വരെ; കാണാതായ പൂച്ചയെ തേടിയുള്ള അന്വേഷണം അവസാനിച്ചത് ഞെട്ടിക്കുന്ന കണ്ടെത്തലിൽ....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീടിനുള്ളിൽ 50ലധികം മൃഗങ്ങളുടെ ജഡങ്ങൾ; പൂച്ചകൾ മുതൽ കുതിരകൾ വരെ; കാണാതായ പൂച്ചയെ തേടിയുള്ള അന്വേഷണം അവസാനിച്ചത് ഞെട്ടിക്കുന്ന കണ്ടെത്തലിൽ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 12:45 pm IST
Facebook
Twitter
WhatsAppTelegram

മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്ന സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ അതിക്രൂരമായ മൃഗപീഡനത്തിന്റെ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ടെക്സസിലെ സാൻ ലിയോണിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. നിരവധി മൃഗങ്ങളുടെ അഴുകിയ ജഡങ്ങൾ ഇവിടത്തെ ഒരു വീട്ടിൽ നിന്നും കണ്ടെത്തി.

സാൻ ലിയോണിലെ 29-ആം സ്ട്രീറ്റിലെ 800 ബ്ലോക്കിലെ വീട്ടിൽ കണ്ടെത്തിയത് അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. കെയ്‌ലി ഹംബർഗർ എന്ന വ്യക്തിയുടെ കാണാതായ പൂച്ചയെ തേടിയുള്ള അന്വേഷണമാണ് വലിയ ഒരു ക്രൂരതയുടെ ചുരുളഴിയിച്ചത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 50 ഓളം മൃഗങ്ങളെ വീടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി.

അന്വേഷണം തുടരുമ്പോൾ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൂച്ചകൾ, കുതിരകൾ, പശുക്കൾ, ഒരു റാക്കൂൺ, ഒരു നായ എന്നിവ മൃഗങ്ങളുടെ ജഡങ്ങളിൽ ഉൾപ്പെടുന്നു. ചത്ത മൃഗങ്ങളിൽ ഭൂരിഭാഗവും പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ പൂച്ചകളായിരുന്നു.

ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ പലതും മരണകാരണം നിർണ്ണയിക്കാൻ പരിശോധനയ്‌ക്ക് വിധേയമാക്കും. അതിക്രൂരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

 

Tags: animalsAnimal kill
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies