അനിൽ മെഹ്തയുടെ മരണത്തിൽ, മുൻഭാര്യയും മലയാളിയുമായ ജോയ്സിൻ്റെ വെളിപ്പെടുത്തൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അനിൽ മെഹ്തയുടെ മരണത്തിൽ, മുൻഭാര്യയും മലയാളിയുമായ ജോയ്സിന്റെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 07:52 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ മെഹ്ത ഇന്ന് രാവിലെയാണ് താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. എന്നാൽ ഇതുവരെയും ആത്മഹത്യ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ മലൈകയുടെ അമ്മയും അനിലിന്റെ മുൻഭാര്യയുമായ ജോയ്സ് പോളികാർപ് സംഭവത്തിന് പിന്നാലെ ചില കാര്യങ്ങൾ വെളിപ്പെടുത്തി.

മലൈകക്ക് 11 വയസുള്ളപ്പോഴാണ് മാതാപാതിക്കൾ വേർപിരിയുന്നത്. എന്നാൽ കുറച്ചു വർഷങ്ങളായി അനിലും മലയാളിയായ ജോയ്സും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുൻഭർത്താവ് പതിവായി ബാൽക്കണിയിൽ ഇരുന്നാണ് പത്രം വായിച്ചിരുന്നതെന്ന് ജോയ്സ് പൊലീസിന് മൊഴി നൽകി. എന്നാൽ ഇന്ന് രാവിലെ അനിലിന്റെ സ്ലിപ്പറുകൾ ലിം​വിം​ഗ് റൂമിൽ കിടന്നിരുന്നു.

ബാൽക്കണിയിൽ നോക്കിയെങ്കിലും അനിലിനെ കണ്ടില്ല. താഴോട്ട് നോക്കുമ്പോഴാണ് അനിലിനെ കാണുന്നത്. വാച്ച്മാൻ സഹായത്തിനായി നിലവിളിക്കുന്നതും കേട്ടു. മുട്ടുവേദനയല്ലാതെ അനിലിന് കാര്യമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. മർച്ചൻ്റ് നേവിയിൽ നിന്ന് വിരമിച്ചയാളാണ് അനിൽ— ജോയ്സ് മൊഴി നൽകി. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നാണ് അനിൽ ചാടിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Tags: MalaikaAroraJoyceDeathmotherrevealsMehtaanil
Share
Tweet
SendShare

More News from this section

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies