കാറുകൾക്കും SUV കൾക്കും കിടിലൻ ഓഫറുകൾ; ഓണവും നവരാത്രിയും കളറാക്കാം; ടാറ്റ മോട്ടോർസിന്റെ 'ഫെസ്റ്റിവൽ ഓഫ് കാർസ്' ഒക്ടോബർ 31 വരെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

കാറുകൾക്കും SUV കൾക്കും കിടിലൻ ഓഫറുകൾ; ഓണവും നവരാത്രിയും കളറാക്കാം; ടാറ്റ മോട്ടോർസിന്റെ ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ ഒക്ടോബർ 31 വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 08:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കാറുകൾക്കും SUV കൾക്കും കിടിലൻ ഓഫറുകളുമായി ഓണവും നവരാത്രിയുമൊക്കെ കളറാക്കാൻ ടാറ്റ മോട്ടോർസിന്റെ ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ സ്പെഷ്യൽ ഓഫറുകൾ. 2024 ഒക്ടോബർ 31 വരെയാണ് ഓഫറുകൾ

പെട്രോൾ, ഡീസൽ, സിഎൻജി കാറുകൾക്കും SUV കൾക്കും മുൻപെങ്ങും ഇല്ലാത്തവിധം വിലക്കിഴിവും ഓഫറുകളും ഷോറൂമുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. 2.05 ലക്ഷം രൂപ വരെയുള്ള വിലക്കിഴിവിൽ ഇഷ്ടമുള്ള കാറുകൾ സ്വന്തമാക്കുവാൻ ഉപഭോക്താക്കൾക്ക് സാധിക്കും. പെട്രോൾ, ഡീസൽ, സിഎൻജി മോഡലുകളിൽ എല്ലാ കാറുകൾക്കും എല്ലാ എസ്യുവികൾക്കും ഈ ഓഫർ ലഭ്യമാണ്.

45,000 രൂപ വരെയുള്ള എക്സചേഞ്ച് ഓഫറുകൾ ഉൾപ്പെടെ നിരവധി നേട്ടങ്ങളും ഷോറൂമുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ജനപ്രിയ മോഡലുകൾക്ക് അവശ്വസനീയമായ പുതിയ എൻട്രി നിരക്കുകളാണുളളത്.

എൻട്രി ഓഫർ നിരക്കുകൾ

ടിയാഗോ – 4.99 ലക്ഷം

ആൾട്രോസ് – 6.49 ലക്ഷം

നെക്സോൺ – 7.99 ലക്ഷം

ഹാരിയർ – 14.99 ലക്ഷം

സഫാരി – 15.49 ലക്ഷം

Tags: Tata motorsSUBOnam Offer Tata MotorsBusiness Newsഎക്സചേഞ്ച് ഓഫറുകൾടാറ്റ മോട്ടോർസ്
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies