ആദ്യ Mpox വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന; ആഫ്രിക്കയിലെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ ശ്രമം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ആദ്യ Mpox വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന; ആഫ്രിക്കയിലെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

ജനീവ: ആഫിക്കയിലെ Mpox വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെഭാഗമായി ആദ്യ വാക്സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. അമേരിക്കയിൽ ‘ജിന്നിയോസ്’ എന്നറിയപ്പെടുന്ന ബവേറിയൻ നോർഡിക്കിന്റെ വാക്സിനാണ് അംഗീകാരം നൽകിയത്. ജപ്പാനിലെ കെഎം ബയോളജിക്‌സ് നിർമ്മിച്ച LC16 എന്ന മറ്റൊരു വാക്‌സിനും അനുമതി ലഭിച്ചേക്കും.

പ്രീക്വാളിഫിക്കേഷൻ എന്നറിയപ്പെടുന്ന ഈ അംഗീകാര നടപടിയിലൂടെ യുഎൻ ഏജൻസികൾക്ക് വാക്സിൻ വാങ്ങുവാനും വിതരണം ഏകോപിപ്പിക്കുവാനും സാധിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ 18 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് Mpox വാക്സിൻ രണ്ട് ഡോസ് ഘട്ടം ഘട്ടമായി നൽകും. Mpox വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ,18 വയസ്സിന് താഴെയുള്ളവർക്കും ശിശുക്കൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും ഇത് നൽകാമെന്നും സംഘടന വ്യക്തമാക്കി.

രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ Mpox വാക്സിൻ എത്തുന്നുവെന്ന് ഉറപ്പാക്കാൻ വാക്സിൻ സംഭരണം, വിതരണം എന്നിവയിൽ അടിയന്തിര വർദ്ധനവ് വരുത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ ദരിദ്ര രാഷ്‌ട്രങ്ങളിലാണ് രോഗം പിടിമുറുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 107 മരണങ്ങളും 3,160 പുതിയ കേസുകളും ആഫ്രിക്ക സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Africa CDC) റിപ്പോർട്ട് ചെയ്തു.

Tags: WHOmpoxapprovalMpox vaccineAfrican countries
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies