തനി മലയാളിയായി തലൈവറുടെ ഓണാഘോഷം! ഒപ്പം ​ഗിരീഷും, അടിപൊളി ഡാൻസുമായി രജനി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തനി മലയാളിയായി തലൈവറുടെ ഓണാഘോഷം! ഒപ്പം ​ഗിരീഷും, അടിപൊളി ഡാൻസുമായി രജനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 08:29 pm IST
FacebookTwitterWhatsAppTelegram

തിരുവോണ നാളിൽ മലയാളി ആരാധകർക്ക് സർപ്രൈസ് ഒരുക്കി കൂലി ടീം. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സ്പെഷ്യൽ ഡാൻസിന്റെ വീഡിയോയാണ് ടീം പുറത്തുവിട്ടത്. ഓണാശംസകൾ നേർത്താണ് ലോകേഷ് കനകരജ് – രജനികാന്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീഡിയോ പങ്കുവച്ചത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

മുണ്ടും ഷർട്ടും കൂളിം​ഗ് ​ഗ്ലാസും ധരിച്ചാണ് തലൈവറുടെ സ്പെഷ്യൽ ഡാൻസ്. ഒപ്പം കാമറാമാനും മലയാളിയുമായ ​ഗിരീഷ് ​ഗം​ഗാധരനുമുണ്ട്. വേട്ടയ്യൻ എന്ന ചിത്രത്തിലെ മനസിലായോ എന്ന ​ഗാനത്തിനാണ് രജനികാന്തും സംഘവും ചുവട് വയ്‌ക്കുന്നത്. “കൂലിയുടെ സെറ്റിൽ നിന്ന് ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പർ താരം”,–എന്ന അടികുറിപ്പിലാണ് വീഡിയോ എത്തിയത്.

ആശംസകളറിയിച്ച് നിരവധി മലയാളികൾ പോസ്റ്റിന് താഴെ കമൻ്റുകൾ പങ്കുവച്ചിട്ടുണ്ട്. വമ്പൻ താരനിര അണിനിരക്കുന്ന കൂലി അടുത്ത വര്‍ഷം തിയറ്ററിലെത്തും. അതേസമയം രജനിയുടെ വേട്ടയ്യന്‍ ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും. അമിതാഭ് ബച്ചൻ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

“>

Tags: onamcelebrationsRajinikanthcoolieManasilaayo
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies