Rajinikanth - Janam TV
Monday, July 14 2025

Rajinikanth

രജനികാന്ത് നല്ലൊരു നടനാണോ എന്ന് അറിയില്ല, സ്ലോ മോഷൻ ഇല്ലെങ്കിൽ അദ്ദേഹവുമില്ല: അധിക്ഷേപ പരാമർശവുമായി രാം ​ഗോപാൽ വർമ

നടൻ രജനികാന്തിനെതിരെ അധിക്ഷേപ പരാമർശവുമായി സംവിധായകൻ രാം​ ​ഗോപാൽ വർമ. സത്യ എന്ന ചിത്രത്തിൽ മനോജ് ബാജ്പേയിയുടെ അഭിനയത്തെ താരതമ്യം ചെയ്തായിരുന്നു രാം ​ഗോപാൽ വർമയുടെ പരാമർശം. ...

രജനി ചിത്രത്തിന്റെ നിർമാതാവ് ജീവനൊടുക്കിയ നിലയിൽ; കാരണം തേടി പൊലീസ്

തെലുങ്ക് സിനിമ നിർമാതാവ് കെപി ചൗധരി മരിച്ച നിലയിൽ. ​ഗോവയിലെ ഒരു വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രജനി ചിത്രം കബാലിയുടെ തെലുങ്ക് പതിപ്പിന്റെ ...

ഇത് വെറെ ലെവൽ, വീണ്ടും ഹിറ്റടിക്കാൻ തലൈവർ; ആരാധകരെ ഞെട്ടിച്ച് ജയിലർ -2 ടീസർ, ട്രെൻഡിം​ഗ് ലിസ്റ്റിൽ

തമിഴകത്ത് വീണ്ടും ഹിറ്റടിക്കാൻ ജയിലർ-2 എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. പൊങ്കൽ ദിവസമായ ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. തലൈവരുടെ മാസ് രം​ഗങ്ങൾ കോർത്തിണക്കിയ ...

പ്രേക്ഷകരെ കയ്യിലെടുത്ത ആ ഓട്ടോക്കാരൻ; സിനിമയുടെ 30 വർഷം തികയുന്ന സന്തോഷത്തിൽ തലൈവർ; ബാഷ വീണ്ടും എത്തുന്നു

റീറിലീസിനൊരുങ്ങി രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ബാഷ. സിനിമയുടെ 30 വർഷം തികയുന്നതിന്റെ ഭാ​ഗമായാണ് ബാഷ റീറിലീസ് ചെയ്യുന്നത്. രജനികാന്ത് ഓട്ടോക്കാരന്റെ വേഷത്തിലെത്തി, പ്രേക്ഷകരുടെ മനംകവർന്ന ചിത്രം ...

രജനിയുടെ നായികയെന്ന് പറഞ്ഞു, സിനിമ ഇറങ്ങിയപ്പോൾ കാർട്ടൂൺ കഥാപാത്രമാക്കി: ഡബ്ബ് ചെയ്തപ്പോഴെ നിരാശയായി

രജനികാന്ത് ചിത്രം അണ്ണാത്തൈ ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് പിന്നീട് തോന്നിയതായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. രജികാന്തിൻ്റെ നായിക എന്ന് ...

രജനികാന്തിനെയും ശിവകാർത്തികേയനെയും കണ്ട് ഗുകേഷ് ദൊമ്മരാജു; തനിക്ക് വേണ്ടി സമയം മാറ്റിവച്ചതിൽ നന്ദിയെന്ന് ചെസ് ചാമ്പ്യൻ

ചെന്നൈ: രജനികാന്തിനെയും ശിവകാർത്തികേയനെയും സന്ദർശിച്ച് ചെസ് ചാമ്പ്യൻ ‍‍ഡി ​ഗുകേഷ് ദൊമ്മരാജു. ഭാരതത്തിന്റെ അഭിമാനമായി മാറിയ ​ഗുകേഷിന് ഇരുവരും സമ്മാനവും നൽകി. ആഡംബര വാച്ചുകളാണ് സമ്മാനമായി താരങ്ങൾ ...

ധീരസൈനികനെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ‘അമരൻ’ ; അഭിനന്ദനവുമായി രജനികാന്ത്

ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ ചിത്രം അമരൻ ഹിറ്റായി മുന്നേറുമ്പോൾ അഭിനന്ദനങ്ങളുമായി രജനികാന്ത്. മേജർ മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും നേരിട്ടെത്തിയാണ് രജനികാന്ത് അഭിനന്ദനം ...

2-ാം പകുതി പ്രഡിക്റ്റബിൾ, ‘ഞാൻ പ്രകാശൻ’ സ്റ്റൈൽ ആവർത്തിച്ച് ഫഹദും; മഞ്ജുവും ബച്ചനും വന്നിട്ടും ഏറ്റില്ല; OTT റിലീസ് തീയതി പ്രഖ്യാപിച്ച് രജനി ചിത്രം

വമ്പൻ താരനിരയുമായി ആക്ഷൻ-ഡ്രാമ ജോണറിൽ എത്തിയ രജനികാന്ത് ചിത്രം 'വേട്ടൈയൻ' വേണ്ടത്ര രീതിയിൽ തീയേറ്ററിൽ ശോഭിക്കാതെ പോയ സിനിമയായിരുന്നു. അതിനാൽ റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും ഒടിടി സ്ട്രീമിംഗ് ...

‘താര’ തിളങ്ങിയോ? ‘അതിയന്’ നന്ദി പറഞ്ഞ് മഞ്ജുവാര്യർ

താരരാജാക്കന്മാർ ഒന്നിച്ച വേട്ടൈയൻ റിലീസിന് ശേഷം സമ്മിശ്രപ്രതികരണങ്ങളാണ് നേടുന്നത്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴേക്കും ആരോ​ഗളതലത്തിൽ 100 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു. എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ...

നടൻ രജനികാന്ത് ആശുപത്രിയിൽ ; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചെന്നൈ: തമിഴ് നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കായാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ​ഗ്രീസ് റോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് ...

രജനികാന്ത് ചിത്രത്തിൽ നിന്ന് പ്രകാശ് രാജിനെ പുറത്താക്കി! വിമർശനം ഉയർന്നതിന് പിന്നാലെ

ചെന്നൈ: റിലീസിന് ദിവസങ്ങൾക്ക് പിന്നാലെ രജനീകാന്ത് ചിത്രം വേട്ടൈയനിൽ നിന്ന് നടൻ പ്രകാശ് രാജിനെ പുറത്താക്കിയെന്ന് റിപ്പോർട്ട്. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടത്. പ്രകാശ് രാജിൻ്റെ ഡബ്ബിം​ഗ് ...

തനി മലയാളിയായി തലൈവറുടെ ഓണാഘോഷം! ഒപ്പം ​ഗിരീഷും, അടിപൊളി ഡാൻസുമായി രജനി

തിരുവോണ നാളിൽ മലയാളി ആരാധകർക്ക് സർപ്രൈസ് ഒരുക്കി കൂലി ടീം. സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ സ്പെഷ്യൽ ഡാൻസിന്റെ വീഡിയോയാണ് ടീം പുറത്തുവിട്ടത്. ഓണാശംസകൾ നേർത്താണ് ലോകേഷ് കനകരജ് ...

ദയാൽ..! രജനിയുടെ കൂലിയിൽ സൗബിനും; പോസ്റ്റർ പങ്കുവച്ച് ലോകേഷ്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യിലെ മറ്റ് അഭിനേതാക്കളുടെ കാരക്ടർ പോസ്റ്റുകൾ പങ്കുവച്ച് തുടങ്ങി അണിയറ പ്രവർത്തകർ. മലയാളി താരം സൗബിൻ ഷാഹിറിന്റെ കാരക്ടർ ...

വീണ്ടും ആത്മീയ യാത്ര തിരിച്ച് രജനീകാന്ത്; കേദാർനാഥിലും ബദരീനാഥിലും ദർശനം നടത്തും

ചെന്നൈ: വീണ്ടും ആത്മീയ യാത്രയ്ക്കൊരുങ്ങി നടൻ രജനീകാന്ത്. ചെന്നൈയിൽ നിന്നും വിമാന മാർ​ഗം രജനീകാന്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെത്തി. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തും. അബുദാബിയിലെ ...

വേട്ടയ്യനൊപ്പം ബി​ഗ് ബിയുടെ മാസ് എൻട്രി; രജനി ചിത്രത്തിൽ ജോയിൻ ചെയ്ത് ബച്ചൻ

സുപ്പർസ്റ്റാർ രജികാന്തിൻ്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിൽ ജോയിൻ ചെയ്ത് ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി. ഇന്നാണ് അമിതാഭ് ബച്ചൻ ഷൂട്ടിന് ജോയിൻ ചെയ്തത്. രജനികാന്തിനെ കെട്ടിപ്പിടിക്കുന്ന ...

‘കഥ പറയുമ്പോൾ തമിഴ് റീമേക്കിൽ ഞാൻ ഹാപ്പിയല്ല’; കാരണം തുറന്നു പറഞ്ഞ് നടി മീന

ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി എം.മോഹനൻ സം‌വിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു 'കഥ പറയുമ്പോൾ'. സിനിമയിൽ നായികയായി എത്തിയത് നടി മീനയായിരുന്നു. താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ...

‘സനാതനം എന്നാൽ പുരാതനം’; നീതിയും സത്യവുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും; ഹിന്ദുമതത്തിന്റെ പ്രാധാന്യത്തെപ്പറ്റി രജനീകാന്ത്

ഹിന്ദുമതത്തെയും ഹിന്ദു വിശ്വാസങ്ങളെയും മുറുകെ പിടിക്കുന്ന താരമാണ് രജനീകാന്ത്. തന്റെ വിശ്വാസങ്ങളെപ്പറ്റി തുറന്നു പറയാൻ ഒരുതരത്തിലുള്ള മടിയും അദ്ദേഹം കാണിക്കാറില്ല. ആത്മീയതയോടുള്ള താത്പര്യം വർഷങ്ങൾക്ക് മുമ്പ് തന്നെ ...

സംഘി എന്നത് ഒരു മോശം വാക്കല്ല; നിലപാട് വ്യക്തമാക്കി രജനീകാന്ത്

ചെന്നൈ: തന്റെ അച്ഛൻ സംഘിയല്ലെന്ന് മകൾ ഐശ്വര്യ നടത്തിയെ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി നടൻ രജനീകാന്ത്. സംഘി എന്നത് ഒരു മോശം വാക്കല്ലെന്ന് താരം പറഞ്ഞു. സംഘിയെന്നത് ...

‘ചരിത്രപരമായ ദിനം’; പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ അയോദ്ധ്യയുടെ മണ്ണിലേക്ക് പുറപ്പെട്ട് രജനികാന്തും ധനുഷും

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാനായി അയോദ്ധ്യയുടെ മണ്ണിലേക്ക് പുറപ്പെട്ട് രജനികാന്ത്. ചെന്നൈയിൽ നിന്ന് വിമാന മാർ​ഗമാണ് അദ്ദേഹത്തിന്റെ യാത്ര. ചടങ്ങിൽ സംബന്ധിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ...

പുതുവർഷത്തിൽ ആരാധകർക്ക് ആവേശം പകർന്ന് തലൈവർ; കാത്തിരുന്ന ഫാൻസിനെ നിരാശരാക്കാതെ സ്റ്റൈൽ മന്നന്റെ സൂപ്പർ എൻട്രി

വീടിന് മുന്നിൽ പുതുവത്സരാശംസകൾ നേരാനെത്തിയ ആരാധകരെ നിരാശരാക്കാതെ സൂപ്പർ സ്റ്റാർ  രജനികാന്ത്. ചെന്നൈയിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെയാണ് വീടിന് പുറത്തെത്തി തലൈവർ കണ്ടത്. ഇതിന്റെ വീഡിയോയും ...

നീലപ്പടയ്‌ക്ക് ആവേശം പകരാൻ തലൈവരും; ഇന്ത്യ- ന്യൂസിലൻഡ് സെമി നേരിട്ട് കാണാൻ രജനികാന്ത് മുംബൈയിൽ

ചെന്നൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ആദ്യ സെമി ഫെെനൽ കാണാൻ സൂപ്പർസ്റ്റാർ രജനീകാന്ത്. കഴിഞ്ഞ ദിവസം ഇന്ത്യ-ന്യൂസിലന്‍ഡ് സെമി കാണാന്‍ രജനീകാന്ത് ...

ഇതിഹാസങ്ങളുടെ ഡബിൾ ഡോസ്; തലൈവർ 170 ലെ അമിതാഭ് ബച്ചന്‍റെ കഥാപാത്രം ഇതാണ്

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം തലൈവർ 170 കാസ്റ്റിം​ഗ് കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. രജനികാന്ത് നായകനാവുന്ന തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനിക്കൊപ്പമെത്തുന്നത് ...

‘ഇതിഹാസങ്ങളുടെ ഇരട്ടി ഡോസ്’; സൂപ്പർസ്റ്റാറും ഷഹൻഷായും 33 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്നു

രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലൈവർ 170. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കാസ്റ്റിം​ഗ് കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. 33 വർഷങ്ങൾക്ക് ...

ബാഹുബലി സ്റ്റൈലില്‍ രജനീകാന്തിന്റെ ആദ്യ മലയാള സിനിമാ ഇൻട്രോ; തലൈവരുടെ ​ഗംഭീര എൻട്രി വെെറലാകുന്നു; വീഡിയോ കാണാം

ലോകമെങ്ങും ആരാധകരുള്ള താരമാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്ത്. സ്റ്റെെൽ മന്നന്റെ നടപ്പിലും എടുപ്പിലുമെല്ലാം ഉണ്ടാകുന്ന സ്റ്റെെലിനും തലൈവരുടെ സ്വഭാവ സവിശേഷതയ്‌ക്കും ആരാധകർ ഏറെയാണ്. രജനികാന്തിനെ തമിഴകത്തെ ...

Page 1 of 3 1 2 3