‘മന്ത്രിമാര്‍ക്ക് വകുപ്പായില്ല, വസതിയായി; ധൂര്‍ത്തിന്റെ ‘പുതുമോടിക്ക്’ നാലുകോടി’
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ വകുപ്പുകളെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴും, വി.ഡി. സതീശനും സംഘത്തിനും തലസ്ഥാന നഗരിയില്‍ ഔദ്യോഗിക വസതികള്‍ തയാറായി. സത്യപ്രതിജ്ഞ കഴിഞ്ഞ് ഒന്നര ദിവസം ...







