ചന്ദ്രനിലേക്ക് ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികളെ അയയ്ക്കുന്ന സമയം വിദൂരമല്ല; ബഹിരാകാശ രംഗത്ത് രാജ്യം മുന്നേറുകയാണെന്ന് ഇന്ത്യൻ സയന്റിസ്റ്റ് കമ്മ്യൂണിറ്റി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനിലേക്ക് ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികളെ അയയ്‌ക്കുന്ന സമയം വിദൂരമല്ല; ബഹിരാകാശ രംഗത്ത് രാജ്യം മുന്നേറുകയാണെന്ന് ഇന്ത്യൻ സയന്റിസ്റ്റ് കമ്മ്യൂണിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 07:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയയ്‌ക്കുന്ന കാലത്തിൽ നിന്ന് ഇന്ത്യ അധികം ദൂരെയല്ലെന്ന് ഇന്ത്യൻ സയന്റിസ്റ്റ് കമ്മ്യൂണിറ്റി. ഇന്ത്യയുടെ നാലാം ചാന്ദ്ര ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് അഹമ്മദാബാദ് സെന്ററിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ മുൻ ഡയറക്ടർ തപൻ മിശ്രയുടെ പ്രതികരണം. ബഹിരാകാശ മേഖലയിൽ രാജ്യം ഇന്ന് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

ചന്ദ്രനിൽ ലാൻഡർ ഇറക്കിയ ശേഷം കല്ലുകളും ചന്ദ്രനിലെ മണ്ണും ശേഖരിക്കണം, അത് ഓർബിറ്ററിലേക്ക് എത്തിക്കണം. അവിടെ നിന്ന് ഈ ഓർബിറ്റർ തിരികെ സുരക്ഷിതമായി ഭൂമിയിൽ ലാൻഡ് ചെയ്യുകയും വേണം. ഇന്ത്യയിൽ നിന്നും ഒരു ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് അയയ്‌ക്കുന്നതിന്റെ ആദ്യ പടിയാണിത്. മൂന്ന് പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചന്ദ്രയാൻ 4.

ചന്ദ്രയാൻ 3ന്റെ വിജയം നമുക്ക് എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ചന്ദ്രയാൻ 4 എന്നത് ഒരു ‘ലൂണാർ സാമ്പിൾ റിട്ടേൺ മിഷൻ’ ആണ്. രണ്ട് റോക്കറ്റുകളുടെ സഹായത്തോടെയാകും ഈ ദൗത്യം പൂർത്തിയാക്കുക. 2027ൽ ഇതിന്റെ വിക്ഷേപണം നടത്തുമെന്നും പ്രൊഫസർ ആർ സി കപൂർ പറയുന്നു. ഡിസെൻഡർ മൊഡ്യൂളിലുള്ള റോബോട്ടിക് ആം ഉപയോഗിച്ചാണ് ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്. ഇത് പിന്നീട് അസെൻഡർ മൊഡ്യൂളിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

ചന്ദ്രയാൻ നാലിന് പുറമെ ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, വീനസ് ഓർബിറ്റർ മിഷൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയത്. 2104 കോടി രൂപയാണ് ചന്ദ്രയാൻ പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിൽ എത്തിയ ശേഷം തിരികെ ഭൂമിയിലേക്ക് എത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് ചന്ദ്രയാൻ 4 പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമെയാണ് ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്.

 

Tags: FEATURED2Chandrayaan-4": Indian scientists community
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies