ഭക്ഷണപ്പൊതികളിലൂടെ മനുഷ്യശരീരത്തിലെത്തുന്നത് 3,600 രാസവസ്തുക്കൾ; മിക്കവയും ജീവനെടുക്കാൻ പോന്നവ, റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭക്ഷണപ്പൊതികളിലൂടെ മനുഷ്യശരീരത്തിലെത്തുന്നത് 3,600 രാസവസ്തുക്കൾ; മിക്കവയും ജീവനെടുക്കാൻ പോന്നവ, റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 06:38 pm IST
FacebookTwitterWhatsAppTelegram

വിവിധ ഭക്ഷണ പൊതികളിലൂടെയെും പാക്കിം​ഗ് സാമ​ഗ്രി​കളിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്നത് 3,600 ലേറെ രാസവസ്തുക്കളെന്ന് പഠനം. ഇതിൽ മിക്കവയും ജീവന് തന്നെ ഭീഷണിയാണ്. സൂറിച്ച് ആസ്ഥാനമായുള്ള എൻജിഒയായ ഫുഡ് പാക്കേജിംഗ് ഫോറം ഫൗണ്ടേഷനിലെ വിദ​ഗ്ധൻ ബിർഗിറ്റ് ഗ്യൂക്കിൻ്റേതാണ് പഠന റിപ്പോർട്ട്.

നൂറിലധികം രാസവസ്തുക്കൾ മനുഷ്യന്റെ ആരോ​ഗ്യത്തിന് ​ഗുണകരമല്ല. PFAS and bisphenol A എന്നിവ  സാധാരണയായി മനുഷ്യ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ മാരകമാകാൻ സാദ്ധ്യതയുണ്ടെന്നും ഇവ നിരോധിക്കപെടേണ്ടവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാക്കേജിം​ഗിലടങ്ങിയ രാസവസ്തുക്കൾ എങ്ങനെ മനുഷ്യ ശരീരത്തിലെത്തുന്നു എന്നതിനെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ഗ്യൂക്ക് വ്യക്തമാക്കുന്നു.

പ്ലാസ്റ്റിക്, പേപ്പർ,​ഗ്ലാസ്,മെറ്റൽ എന്നിവ ഉപയോ​ഗിച്ചുള്ള പാക്കിം​ഗുകളിൽ നിന്ന് ഭക്ഷണങ്ങളിലൂടെ മനുഷ്യശരീരത്തിലെത്തുന്ന 14,000 ഓളം രാസവസ്തുക്കളെ റിസർച്ച‍ർമാർ നേരത്തെ പട്ടികപ്പെടുത്തിയിരുന്നു. ഫാക്ടറികളിലെ കൺവെയർ ബെൽറ്റിൽ നിന്നോ ഉത്പന്നം നിർമിക്കാൻ അടുക്കളയിൽ ഉപയോ​ഗിക്കുന്ന പാത്രങ്ങളിൽ നിന്നോ രാസവസ്തുക്കൾ ഭക്ഷണപദാർത്ഥങ്ങളിലെത്താൻ സാദ്ധ്യതയുണ്ടെന്നും അവർ അടിവരയിടുന്നു.

Tags: detectedbodieshuman3600 foodpackagingchemicals
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies