#human - Janam TV

#human

ഗൃഹനാഥനെ ജല അതോറിറ്റി ഉദ്യോഗസ്ഥ‍ർ തല്ലിയ സംഭവം; എസിപി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കണക്ഷൻ വിഛേദിച്ചത് തിരക്കാൻ ജല അതോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേൽ നടപടികൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി ചീഫ് ...

56 വയസിനുള്ളിലുള്ളവർക്ക് ദിവസവേതനത്തിൽ അദ്ധ്യാപകരാകാം; മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ...

കുളിക്കാൻ മടിയാണോ , ഈ വാഷിംഗ് മെഷീനിൽ കയറിക്കോ : 15 മിനിട്ടിൽ കുളിപ്പിച്ച് തോർത്തി ഉണക്കി തരും

താളിയും, ഇഞ്ചയുമായി കുളത്തിലേയ്ക്ക് പോകുക , മുങ്ങികുളിക്കുക . ഇതായിരുന്നു കുളിക്കുന്ന കാര്യത്തിൽ മലയാളികളുടെ രീതി . ഇന്നത് എല്ലാവരും ബാത് റൂമിലേയ്ക്കും , ബാത്ത് ടബ്ബിലേയ്ക്കും ...

അപകടങ്ങൾ പതിവ്, മൂടിയില്ലാത്ത ഓടകളിൽ സ്ലാബ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: കാര്യവട്ടം ജംഗ്ഷനിൽ മൂടിയില്ലാത്ത ഓടയിൽ വീണ് വാഹനാപകടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ഓടയിൽ സ്ലാബ് സ്ഥാപിച്ച് അപകടം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികൾ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്വീകരിക്കണമെന്ന് ...

അമ്പമ്പോ, മനുഷ്യ മുഖവുമായി പിറന്ന നാല്‍ക്കാലി; വൈറലായി ചിത്രങ്ങൾ

ഉത്തർപ്രദേശിലെ മണിപ്പൂരി ജില്ലയിൽ പിറന്നൊരു വിചിത്ര ആട്ടിൻക്കുട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കിഷ്നി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യ മുഖത്തിനോട് സാമ്യവുമായി ആട്ടിൻക്കുട്ടി ജനിച്ചത്. മുഖം ...

ഭക്ഷണപ്പൊതികളിലൂടെ മനുഷ്യശരീരത്തിലെത്തുന്നത് 3,600 രാസവസ്തുക്കൾ; മിക്കവയും ജീവനെടുക്കാൻ പോന്നവ, റിപ്പോർട്ട്

വിവിധ ഭക്ഷണ പൊതികളിലൂടെയെും പാക്കിം​ഗ് സാമ​ഗ്രി​കളിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്നത് 3,600 ലേറെ രാസവസ്തുക്കളെന്ന് പഠനം. ഇതിൽ മിക്കവയും ജീവന് തന്നെ ഭീഷണിയാണ്. സൂറിച്ച് ആസ്ഥാനമായുള്ള എൻജിഒയായ ഫുഡ് ...

അവയവ വില്പനക്കായി മനുഷ്യക്കടത്ത്; കൊച്ചിയിൽ ഒരാൾകൂടി അറസ്റ്റിൽ: പിടിയിലായത് സംഘത്തിന്റെ സാമ്പത്തിക ഇടപാട് നടത്തുന്നയാൾ

എറണാകുളം: അവയവ വില്പനക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാമാണ് അറസ്റ്റിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടപാട് നടത്തുന്ന ആളാണ് ...

അവയവക്കച്ചടവത്തിന്റെ മുഖ്യസൂത്രധാരൻ സാബിത്ത് നാസർ ; ഇറാനിൽ എത്തിച്ചത് നിരവധി പേരെ ; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ

കൊച്ചി: അവയവക്കച്ചടവത്തിന്റെ മുഖ്യസൂത്രധാരൻ സാബിത്ത് നാസറാണെന്ന് അന്വേഷണ സംഘം . അവയവക്കടത്തിൽ കൂടുതൽ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു . ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ...

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത് നരകിപ്പിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ,സംസ്ഥാന പോലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം

തിരുവനന്തപുരം; ആളുമാറി കേസെടുത്തതിനെത്തുടർന്ന് 84-കാരി നാലുവർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ...

മൃഗങ്ങൾക്ക് പ്രസവം എളുപ്പമാകാൻ കാരണമെന്ത്? കഠിനമായ പ്രസവവേദന മനുഷ്യർക്ക് മാത്രം; കാരണങ്ങൾ അറിയാം

പ്രസവവേദന അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കൂ എന്നത് യാഥാർത്ഥ്യമാണ്. വാക്കുകൾ കൊണ്ട് വിവരിച്ചാൽ അതിന്റെ ശരീയായ തീവ്രത ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. പ്രസവ വേദനയെന്നത് പ്രാണൻ ...

ബുദ്ധിമാന്ദ്യമുള്ള മകളുമായി താമസിച്ച വീട് തകർന്നു: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ; പുനരധിവസിപ്പിക്കണമെന്ന് റവന്യു വകുപ്പിന് നിർദ്ദേശം

  തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള മകളുമായി നിർദ്ധന കുടുംബം താമസിച്ചിരുന്ന വീട് കുന്നിടിഞ്ഞ് വീണ് തകർന്ന സാഹചര്യത്തിൽ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ റവന്യു വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മനുഷ്യാവകാശ ...

ഒഡീഷയിൽ മനുഷ്യ-വന്യജീവി സംഘർഷം തടയാൻ ക്യാമറാകണ്ണുകൾ

ഭുവനേശ്വർ: മനുഷ്യ- വന്യ ജീവി സംഘർഷം തടയാനായി തെർമൽ ഡ്രോൺ ക്യാമറകൾ സ്ഥാപിച്ച് ഒഡീഷ വനം വകുപ്പ്. വന്യ-ജീവികളെ നിരീക്ഷിക്കുന്നത് ശക്തമാക്കുന്നതിന്റെ ഭാഗമായി  ഒഡീഷ വനംവകുപ്പ് കിയോഞ്ജർ ...

തലച്ചോറിന്റെ വിശേഷങ്ങൾ

1. മുതിർന്ന ഒരാളുടെ തലച്ചോറിന് 3 പൗണ്ട് ഭാരം വരും. 2. തലച്ചോറിന്റെ 75ശതമാനവും വെള്ളം ആണ്. അതുകൊണ്ട് തന്നെ നിർജലീകരണം ചെറിയ അളവിൽ സംഭവിച്ചാൽ പോലും ...