കണ്ടാൽ 'ഫ്രൈഡ് ചിക്കൻ'; യഥാർത്ഥത്തിൽ എന്തെന്ന് അറിഞ്ഞാൽ ഞെട്ടും! സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തിയ വീഡിയോ ഇതാ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ടാൽ ‘ഫ്രൈഡ് ചിക്കൻ’; യഥാർത്ഥത്തിൽ എന്തെന്ന് അറിഞ്ഞാൽ ഞെട്ടും! സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തിയ വീഡിയോ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 09:06 pm IST
FacebookTwitterWhatsAppTelegram

‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന പഴഞ്ചൊല്ല് ഏവർക്കും സുപരിചിതമായിരിക്കും. ഇത് അന്വർത്ഥമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. മിന്നുതെല്ലാം പൊന്നല്ലെങ്കിൽ ഫ്രൈഡ് ചിക്കനെല്ലാം ഇറച്ചിയുമല്ലെന്ന് തെളിക്കുന്നതാണ് വീഡിയോ..

എണ്ണയിൽ വറുത്തുകോരിയെടുത്ത നല്ല മൊരിഞ്ഞ ഫ്രൈഡ് ചിക്കനാണ് വീഡിയോയിലുള്ളത്. റിയൽ ആണോ ഫെയ്‌ക്ക് ആണോ എന്ന ചോദ്യവും പ്രേക്ഷകർക്ക് മുന്നിൽ ഇട്ടുതരുന്നുണ്ട്. കാണുമ്പോൾ യഥാർത്ഥ ഫ്രൈഡ് ചിക്കൻ പോലെ തോന്നുമെങ്കിലും സംഭവം കേക്കാണ്.

ഇല്യൂഷൻ കേക്കുകൾ നിർമിക്കുന്നതിൽ പ്രശസ്തിയാർജിച്ച ദയീത പാലാണ് ഒട്ടും സംശയം വരാത്ത രീതിയിൽ ‘ ഫ്രൈഡ് ചിക്കൻ’ രൂപത്തിലുള്ള കേക്ക് നിർമിച്ചത്. ഫ്രൈഡ് ചിക്കനാണെന്ന് കരുതി മകൻ ചിക്കന്റെ രൂപത്തിലിരിക്കുന്ന കേക്ക് കഴിച്ച രസകരമായ സംഭവവും ദയീത പാൽ വിവരിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Dayeeta Pal | Hyper-realistic Cake Artist | Illusion Cakes (@diyacakesit)

ചോക്ലേറ്റും വാനിലയും ചേർത്ത് നിർമിച്ച കേക്കാണ് ദയീത ഒരുക്കിയത്. യഥാർത്ഥ ഫ്രൈഡ് ചിക്കനെ വെല്ലുന്ന തരത്തിലാണ് അവർ കേക്ക് നിർമിച്ചത്. ഇതിനോടകം 11 മില്യൺ ആളുകളാണ് ദയീതയുടെ ഫ്രൈഡ് ചിക്കൻ കേക്ക് കണ്ടത്. പിന്നാലെ വ്യത്യസ്ത തരം കേക്കുകളുണ്ടാക്കാനുള്ള ദയീതയുടെ കഴിവുകളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. മുമ്പ് വിവിധ തരം പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും രൂപത്തിലും ദയീത കേക്കുകളുണ്ടാക്കിയിരുന്നു.

Tags: cakeFried chicken
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies