10 മിനിട്ട്, മൂന്ന് ഡോസ് വാക്സിൻ! വിരൂപയായി യുവതി; ജീവൻ നിലനിർത്താൻ പോരാട്ടം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

10 മിനിട്ട്, മൂന്ന് ഡോസ് വാക്സിൻ! വിരൂപയായി യുവതി; ജീവൻ നിലനിർത്താൻ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 09:52 pm IST
Facebook
Twitter
WhatsAppTelegram

യുവതിയുടെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരെയും ഞെട്ടിപ്പിക്കുന്നത്. വാക്സി സ്വീകരിച്ചതിന് പിന്നാലെ വിരൂപയായി മാറിയ യുവതി ജീവൻ നിലനിർത്താൻ മല്ലിടുന്നതാണ് വീ‍ഡിയോ. ഫ്ലോറിഡ സ്വദേശിയായ അലക്സിസ് ലോറൻസെയാണ് മൂന്ന് വാക്സിനുകൾ മിനിട്ടുകളുടെ വ്യത്യാസത്തിൽ സ്വീകരിച്ച് ​പാർശ്വഫലത്തെ തുടർന്ന് വിരുപയായത്. കാലിഫോർ‌ണിയയിലെ യുസിഐ മെഡിക്കൽ സെൻ്ററിൽ നിന്ന് വാക്സിൻ സ്വീകരിച്ചിതിന് പിന്നാലെയാണ് ഈ ​ഗതിയുണ്ടായതെന്ന് 23-കാരി പറഞ്ഞു.

പാരോക്സിസ്മൽ നോക്‌ടേണൽ ഹീമോഗ്ലോബിനൂറിയ (പിഎൻഎച്ച്) രോഗം ബാധിച്ചപ്പോഴാണ് ഇവർ ചികിത്സ തേടിയതെന്നാണ് സൂചന. ടെറ്റനസ്, ന്യൂമോകോക്കൽ, മെനിഞ്ചൈറ്റിസ് വാക്സിനുകൾ എന്നിവയാണ് ഒറ്റത്തവണയായി ഇവർ സ്വീകരിച്ചത്. 10 മിനിട്ടിനുള്ളിൽ ഇവരുടെ ആരോ​ഗ്യനില വഷളായി. താടിയെൽ ദുർബലമായി ഛർദി, ഭാ​ഗികമായ അന്ധത, മുഖവും കൺപോളകളും നീര് വന്ന് തടിക്കുകയും മുഖത്തും കഴുത്തിലും ചുവന്ന പാടുകൾ ഉണ്ടാവുകയും ചെയ്തു.

ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ച യുവതി. ബോധവത്കരണത്തിനും ചികിത്സയ്‌ക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് വീഡിയോ പങ്കുവച്ചത്. അലക്സിസ് ലോറൻസിക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ലോസ് ഏഞ്ചൽസിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

Update. Lexi says Drs are saying she can’t record!
Lexi went to hospital for headaches due to having a blood disorder PNH. They refused to treat her unless she was up2date on vaccines. she hadn’t had any since she was a child. They gave her 3 in one go. This is wt happened pic.twitter.com/D5Ou25JNkA

— leilani dowding 🌸🚜 ☮️ (@LeilaniDowding) September 17, 2024

ആദ്യ ഘട്ടത്തിൽ ഇവരോട് ചികിത്സയുടെ ഭാ​ഗമായി വാക്സിനുകൾ സ്വീകരിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടുവെങ്കിലും ഇവരതിന് തയാറായില്ല. അതേസമയം യുവതിക്ക് കഴുത്ത് അനക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കണ്ണുകൾക്ക് ചൊറിച്ചിലും ചൂടും അനുഭവപ്പെടുന്നുണ്ടെന്നും അലക്സിസ് വ്യക്തമാക്കി.

Before & after Vaccine.

Parents – seriously go & do some research. pic.twitter.com/koAeanXpkS

— Concerned Citizen (@BGatesIsaPyscho) September 17, 2024

Tags: severefloridaWomanreactionsuffers
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies