ഇന്ത്യയിൽ ഭക്ഷണം, ഉറക്കം മറ്റൊരു രാജ്യത്ത്; ഏറെ വ്യത്യസ്തത നിറഞ്ഞ ഒരു ഗ്രാമം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിൽ ഭക്ഷണം, ഉറക്കം മറ്റൊരു രാജ്യത്ത്; ഏറെ വ്യത്യസ്തത നിറഞ്ഞ ഒരു ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 07:04 pm IST
FacebookTwitterWhatsAppTelegram

നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. ചൈന, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് , മ്യാൻമർ എന്നിവയുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്. അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിലെ ജീവിതം തീർത്തും വ്യത്യസ്തമാണ്. അത്തരത്തിലൊരു ഗ്രാമത്തെ പരിചയപ്പെടാം. മോൺ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നായ ലോങ്‌വ നിരവധി പ്രത്യേകതകളുള്ളതാണ്.

ഇന്ത്യയുടെയും മ്യാൻമറിന്റെയും  ഇടയിലാണ് ലോങ്‌വ ഗ്രാമം. ഇത് രണ്ട് രാഷ്‌ട്രങ്ങളുടെയും അതിർത്തികൾ പങ്കിടുന്നു. ഇവിടെ താമസിക്കുന്നവർ, ഒരു രാജ്യത്ത് ഭക്ഷണം കഴിക്കുകയും മറ്റൊരു രാജ്യത്ത് ഉറങ്ങുകയുമാണ്. കാരണം അവരുടെ വീടുകളും വയലുകളും രണ്ട് രാജ്യങ്ങൾക്കിടയിൽ വിഭജിച്ചിരിക്കുന്നു. അന്താരാഷ്‌ട്ര അതിർത്തി ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഗ്രാമ തലവന്റെ വീട് ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കുന്നു.

ലോങ്‌വയെ കൂടുതൽ അസാധാരണമാക്കുന്നത് അവിടുത്തെ നിവാസികൾ ഇരട്ട പൗരത്വം ആസ്വദിക്കുന്നു എന്നതാണ്. വിസയുടെ ആവശ്യമില്ലാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. ഗ്രാമവാസികൾക്ക് ഇന്ത്യയ്‌ക്കും മ്യാൻമറിനും ഇടയിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്വതന്ത്രമായി ചുറ്റിക്കറങ്ങാം. ചില ഗ്രാമീണർ മ്യാൻമർ സൈന്യത്തിലെ അംഗങ്ങളാണ്. ഇത് ഇരു രാജ്യങ്ങളുമായി സമൂഹത്തിന് ഉള്ള അടുത്ത ബന്ധത്തെ എടുത്തുകാണിക്കുന്ന ഒരു അപൂർവ സാഹചര്യമാണ്. സമ്പന്നമായ സംസ്കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ട കൊന്യാക് ഗോത്രത്തിൽ പെട്ടവരാണ് ലോങ്‌വയിലെ ജനങ്ങൾ.

 

Tags: villageLongwa village
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies