പൂരം കലക്കിയത് ആര്? എന്തിന്? 600 പേജുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി; 5 മാസത്തിനൊടുവിൽ പുറത്തേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരം കലക്കിയത് ആര്? എന്തിന്? 600 പേജുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി; 5 മാസത്തിനൊടുവിൽ പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 09:34 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പൂരം കലക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എംആർ അജിത്കുമാർ. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. 600 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോർട്ട് നൽകിയത്. ഒരാഴ്ചയ്‌ക്കകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട റിപ്പോർട്ട് 5 മാസമായിട്ടും പുറംലോകം കാണാതായപ്പോൾ വിവാദം കടുത്തിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാണ എഡിജിപിയോട് ഡിജിപി നിർദേശിച്ചു. ഇതോടെയാണ് ശനിയാഴ്ച വൈകിട്ട് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്. ഡിജിപി നാളെ റിപ്പോർട്ട് പരിശോധിക്കും.

പൂരം കലക്കിയ സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ട് പുറത്തുവരാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. നിരവധി ആരോപണങ്ങൾ നേരിടുന്ന അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകിയതും വിവാദമായി. റിപ്പോർട്ട് പുറത്തുവരാത്തതിൽ വിമർശനം കടുത്തതിനിടെയാണ് ഉടൻ കൈമാറാൻ ഡിജിപി കർശന നിർ​ദേശം നൽകിയത്. ചരിത്രത്തിലാദ്യമായി പൂരം നടത്തിപ്പ് നിർത്തിവയ്‌ക്കേണ്ടി വന്ന സംഭവമാണ് അന്വേഷണത്തിനാധാരം. സംഭവവുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് ലഭിച്ചിരുന്നത്.

Tags: Pooram 2024Pooram controversy
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies