എൻ്റെ വസ്ത്രങ്ങളുടെ ഇറക്കം കുറച്ചത് ശൈത്താൻ; പലതും പുരോ​ഗമനമെന്ന് കരുതി; അല്ലെന്ന് ഖുറാൻ  പഠിപ്പിച്ചു, ജീവിതത്തിന് ദിശാബോധം നൽകി: സനാ ഖാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ വസ്ത്രങ്ങളുടെ ഇറക്കം കുറച്ചത് ശൈത്താൻ; പലതും പുരോ​ഗമനമെന്ന് കരുതി; അല്ലെന്ന് ഖുറാൻ  പഠിപ്പിച്ചു, ജീവിതത്തിന് ദിശാബോധം നൽകി: സനാ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 10:22 pm IST
Facebook
Twitter
WhatsAppTelegram

മുൻകാല ജീവിതത്തെക്കുറിച്ച് ഏറ്റുപറച്ചിലു‌മായി നടി സനാ ഖാൻ. റുബീനയുടെ പോഡ് കാസ്റ്റിലാണ് തുറന്നുപറച്ചിൽ. അഭിനയ ജീവിതത്തെ വലിയൊരു തെറ്റന്നാണ് സനാ ഖാൻ വിശേഷിപ്പിക്കുന്നത്. അക്കാലത്ത് താൻ ശൈത്താന്റെ(പിശാച്) സ്വാധീനത്തിലായിരുന്നുവെന്നും 36-കാരി പറഞ്ഞു. ബി​ഗ്ബോസിന് ശേഷം ലഭിച്ച ജനപ്രീതിയിലും ഞാൻ സന്തോഷവതിയായിരുന്നില്ലെന്നും ഖുറാനാണ് തന്റെ ജീവിതം മാറ്റിയതെന്നും അവർ പറഞ്ഞു.

ബി​ഗ്ബോസിന് പുറത്തുവന്ന ശേഷം കഠിനമായൊരു സമയത്തിലൂടെയാണ് ജീവിതം കടന്നുപോയത്. അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നതിൽ കാര്യമില്ല. ഖുറാൻ വാങ്ങിയതാണ് ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമായത്. പരിഭാഷപ്പെടുത്തിയ ഖുറാൻ വായിച്ചത് ജീവിതത്തിന് ദിശാബോധം നൽകി.

ആദ്യമൊക്കെ ഞാൻ ഫുൾസ്ലീവായിരുന്നു ധരിച്ചിരുന്നത്. പിന്നീട് ഇത് ത്രി ഫോർത്ത് സ്ലീവായി, ശേഷം സ്ലീവ്‌ലെസ്‌ ധരിക്കാൻ തുടങ്ങി. അതേകാര്യം തന്നെ എന്റെ വസ്ത്രങ്ങളുടെ ഇറക്കത്തിലും സംഭവിച്ചു. സ്ലീവ്‌ലെസിൽ നിന്ന് ബാക്ക് ലെസിലേക്കുള്ള യാത്രയിൽ പിശാച് എന്റെ ചിന്തകളെയും അന്തസും അപഹരിച്ചത് ഞാൻ തിരിച്ചറിഞ്ഞില്ല.

അതൊക്കെ പുരോ​ഗമനമെന്നും ആധുനികതയെന്നും കരുതി. തലയിൽ എണ്ണ തേച്ച് കോളേജിൽ പോയിരുന്ന എന്നൊപ്പോലൊരു യാഥാസ്ഥിതിക പെൺകുട്ടി എങ്ങനെ കുറുക്കു വഴിയിലൂടെ ബാക്ക് ലെസ് വസ്ത്രം ധരിച്ച് സ്റ്റേജിൽ കയറിയെന്ന് മനസിലായില്ല.

 

View this post on Instagram

 

A post shared by Rubina Dilaik (@rubinadilaik)

“>

 

 

Tags: Devilfull sleevesbacklessactorKhanherSanaMade
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies