ശബരിമലയിലും ​ഗുരുവായൂരിലും പ​ദ്മനാഭ സ്വാമി ക്ഷേത്രത്തിലും അശുദ്ധി; ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണം: വിഎച്ച്പി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശബരിമലയിലും ​ഗുരുവായൂരിലും പ​ദ്മനാഭ സ്വാമി ക്ഷേത്രത്തിലും അശുദ്ധി; ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണം: വിഎച്ച്പി

ക്ഷേത്രങ്ങളുടെ വിമോചനത്തിനായി വൻ പ്രക്ഷോഭത്തിന്  വിശ്വ ഹിന്ദു പരിഷത്ത്  തയ്യാറെടുക്കുന്നു....

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു സമൂഹം ആശങ്കയിലെന്ന് വിഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ൻ. തിരുപ്പതിയിൽ മാത്രമല്ല, ശബരിമലയിലും ​ഗുരുവായൂരിലും ശ്രീപ​ദ്മനാഭ സ്വാമി ക്ഷേത്രത്തിലും സമാന സംഭവങ്ങൾ നടന്നതായും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തിരുപ്പതി ലഡുവിൽ മൃ​ഗക്കൊഴുപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്നാണ് വിഎച്ച്പി മുന്നോട്ട് വെക്കുന്ന ആവശ്യം. ക്ഷേത്രങ്ങളുടെ ഭരണപരിപാലന ചുമതല വിശ്വാസികളെ ഏൽപ്പിക്കണം. ക്ഷേത്രങ്ങളുടെ പണം ഹിന്ദു വിരുദ്ധരിലാണ് എത്തുന്നത്.  ഇനി ഇത് അനുവദിച്ച് കൊടുക്കാൻ ആകില്ല. രാജസ്ഥാനിൽ അശോക് ഗഹ്ലോട്ട് സർക്കാർ ക്ഷേത്രത്തിൽ നിന്നുള്ള പണം ഈദ് ഗാഹിന് നൽകിയത് ഏവരും കണ്ടതാണ്. ഹിന്ദുക്കളുടെ ധനം ഹിന്ദു വിരുദ്ധർക്കല്ല, ഹിന്ദുവിന് വേണ്ടിയാണ് ചെലവഴിക്കേണ്ടതെന്ന് വിഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു .

മുസ്ലിം ഭരണാധികാരികൾ നമ്മുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു. അതിന്റെ തുടർച്ചയായി ഇന്നത്തെ ഭരണാധികാരികളും ക്ഷേത്രങ്ങളെ പണം സമ്പാദിക്കാനുള്ള മാർ​ഗമായാണ് കാണുന്നത്. ക്ഷേത്രങ്ങളെ സർക്കാരല്ല വിശ്വാസി സമൂഹമാണ് ഭരിക്കേണ്ടത്. കോളോണിയൽ സംസ്കാരത്തിൽ അവശേഷിപ്പുകൾ നിലനിൽക്കുന്നതിനാലാണ് ക്ഷേത്രങ്ങൾ പലതും സർക്കാർ ഭരിക്കുന്നത്. ക്ഷേത്രങ്ങളിലെ കാര്യങ്ങൾ പന്തിയല്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി തന്നെ സമ്മതിച്ച കാര്യവും സുരേന്ദ്ര ജെയ്ൻ ചൂണ്ടിക്കാട്ടി.

ക്ഷേത്ര വിമോചനത്തിന് രാജ്യവ്യാപകമായി വൻ പ്രക്ഷോഭത്തിന് വിഎച്ച്പി  തയ്യാറെടുക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാം സംസ്ഥാനങ്ങളിലും പ്രത്യേക ധർണ്ണ നടത്തുവാനും ​ഗവർണർമാർക്ക് പ്രത്യേകം നിവേദങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്ര സംരക്ഷണത്തിനായി വിഎച്ച്പി മുന്നിലുണ്ടാകുമെന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്ര ജെയ്ൻ ആവർത്തിച്ച് വ്യക്തമാക്കി.

Tags: VHPThirupathy Laddu
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies