ബിനു വാഴമുട്ടത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേന്ദ്ര അന്വേഷണം വേണം: വിഎച്ച്പി
പത്തനംതിട്ട: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നേതൃത്വം. സ്ഥാപനത്തിന്റെ സാമ്പത്തിക ...
























