ഇറാനി ട്രോഫിയിൽ സഞ്ജുവില്ല! ഋതുരാജ് നയിക്കും, ഇഷാൻ കീപ്പർ; മലയാളി ഇനി ​ദേശീയ ടീമിലേക്കോ?
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇറാനി ട്രോഫിയിൽ സഞ്ജുവില്ല! ഋതുരാജ് നയിക്കും, ഇഷാൻ കീപ്പർ; മലയാളി ഇനി ​ദേശീയ ടീമിലേക്കോ?

Janam Web Desk by Janam Web Desk
Sep 24, 2024, 09:42 pm IST
FacebookTwitterWhatsAppTelegram

ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഒഫ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 പേരടങ്ങുന്ന ടീമിനെ ഋതുരാജ് ​ഗെയ്ക്വാദാണ് നയിക്കുന്നത്. ലക്നൗവിലെ ഏകന സ്റ്റേഡിയത്തിൽ ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെയാണ് മത്സരം. ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവും ഇറാനി ട്രോഫിയിൽ ഇല്ല.

ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജുവിനെ തഴഞ്ഞത് വിവാദമായി. ഇഷാൻ കിഷനാണ് പ്രധാന വിക്കറ്റ് കീപ്പർ.യഷ് ദയാലും ധ്രുവ് ജുറെലും ടീമിൽ ഇടം നേടി. എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനാണെന്ന വാദവും ഉയർന്നു. അഭിമന്യു ഈശ്വരനാണ് വൈസ് ക്യാപ്റ്റൻ.

ഒക്ടോബര്‍ ആറു മുതല്‍ തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഋഷഭ് പന്തിന് വിശ്രമം നൽകിയാൽ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കും. അതേസമയം പന്ത് ടി20 കളിച്ചാൽ മലയാളി താരത്തെ ബാറ്ററായി പരി​ഗണിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

റെസ്‌റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡ്: റുതുരാജ് ഗെയ്‌ക്‌വാദ് (C), അഭിമന്യു ഈശ്വരൻ (VC), സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറെൽ (WK), ഇഷാൻ കിഷൻ (WK), മാനവ് സുതാർ, സരൻഷ് ജെയിൻ, പ്രസീദ്ധ് കൃഷ്ണ, മുകേഷ് കുമാർ, യാഷ് ദയാൽ, റിക്കി ഭുയി, ശാശ്വത് റാവത്ത്, ഖലീൽ അഹമ്മദ്, രാഹുൽ ചാഹർ

Tags: bcci2024squadannounceIrani Cup
ShareTweetSendShare

More News from this section

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ്; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വെളിപ്പെടുത്തൽ

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies