ആഫ്രിക്കയിലെ ഖനിയും കരിപ്പൂരും തമ്മിലെന്ത്? അൻവറിന് രക്ഷാകവചമൊരുക്കുന്നത് സ്വർണക്കടത്ത് സംഘങ്ങളും മതമൗലികവാദികളും; പൊലീസിനോടുള്ള കളിയുടെ ലക്ഷ്യം?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഫ്രിക്കയിലെ ഖനിയും കരിപ്പൂരും തമ്മിലെന്ത്? അൻവറിന് രക്ഷാകവചമൊരുക്കുന്നത് സ്വർണക്കടത്ത് സംഘങ്ങളും മതമൗലികവാദികളും; പൊലീസിനോടുള്ള കളിയുടെ ലക്ഷ്യം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: മുഖ്യമന്ത്രിയോട് പോലും യുദ്ധം പ്രഖ്യാപിച്ച പി. വി അൻവർ എംഎൽഎക്ക് പിന്നിൽ വൻ മാഫിയകളെന്ന് വിവരം .സ്വർണക്കടത്ത് സംഘങ്ങളും മതമൗലിക വാദികളുമാണ് അൻവറിന് രക്ഷാകവചമൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. പി വി അൻവറിന് ആഫ്രിക്കയിലെ സിയറ ലിയോണിൽ വൻ സ്വർണ ഖനന കമ്പനിയുണ്ടെന്നും, സ്വർണക്കടത്തിന് തടസം നിൽക്കുന്നതിനാലാണ് പൊലീസിനെതിരെ പോരാടുന്നതെന്നുമാണ് വൃത്തങ്ങൾ നൽകുന്ന സൂചന.

മതമൗലിക വാദത്തിന് അടിത്തറ സൃഷ്ടിക്കുക എന്നതാണ് അൻവറിന്റെ പ്രധാന ലക്ഷ്യം. മതേതരത്തിന്റെ മുഖം മൂടി അണിഞ്ഞ് ഇടത് സ്വതന്ത്രനായി മത്സരിച്ചതും ഇത് മനസ്സിൽ കണ്ടുകൊണ്ടാണ്. ഇതിനായി സ്വർണ്ണക്കടത്തിലൂടെ വൻ ഫണ്ട് കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നിരുന്നു.

സ്വർണ്ണക്കടത്തുകാരുടെ ഹബ്ബ് എന്ന് വിശേഷിക്കുന്ന കരിപ്പൂർ വിമാനത്താവളം വഴിയാണ് അൻവരിന്റെ ഇടപാടുകൾ നടന്നിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 100 കിലോയിലധികം സ്വർണ്ണമാണ് ഇവിടെ നിന്ന് പൊലീസ് പിടികൂടിയത്. ഇത് അൻവറിന് വൻ പ്രതിസന്ധിയിലാക്കി.  പിന്നാലെയാണ് പൊലിസിനെതിരെ അൻവർ രം​ഗത്ത് വന്നത്. രാഷ്‌ട്രീയ പിന്തുണ ഉറപ്പാക്കാൻ പൊലീസുകാർക്ക് ആർഎസ്എസ് ബന്ധം എന്ന കഥയും മെനഞ്ഞു.

തെര‍ഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പോലും ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ അൻവർ വെളിപ്പെടുത്തിയിട്ടില്ല. അൻവറിന്റെ വാദങ്ങൾ സ്വർണ്ണക്കടത്തുകാർക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി തന്നെ തുറന്ന് പറഞ്ഞിരുന്നു. കരിപ്പൂരിൽ നടപടി ശക്തമാക്കുമെന്ന് പിണറായി പറഞ്ഞത് അൻവറിന് വലിയ തിരിച്ചടിയായി. അൻവറിനെ പിന്തുണച്ച് സമസ്ത മുഖപത്രത്തിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത് അൻവറിന്റെ മതമൗലിക വാദ ബന്ധത്തിന് തെളിവാണ്. അൻവറിന്റെ നിക്കങ്ങളിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

 

Tags: P V Anvar MLA
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies