ഭീകരസംഘടനകൾക്ക് പരിശീലനവും ധനസഹായവും ആയുധങ്ങളും നൽകി; കശ്മീരിൽ പാകിസ്താൻ സ്‌പോൺസേർഡ് ഭീകരത: കശ്മീരി വനിതാ ആക്ടിവിസ്റ്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭീകരസംഘടനകൾക്ക് പരിശീലനവും ധനസഹായവും ആയുധങ്ങളും നൽകി; കശ്മീരിൽ പാകിസ്താൻ സ്‌പോൺസേർഡ് ഭീകരത: കശ്മീരി വനിതാ ആക്ടിവിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 04:12 pm IST
FacebookTwitterWhatsAppTelegram

ജനീവ: പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ കശ്മീരി വനിതാ രാഷ്‌ട്രീയ പ്രവർത്തക തസ്‌ലീമ അക്തർ. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ ഫോറത്തിൽ പാക് നടപടികളെ അവർ ശക്തമായി അപലപിച്ചു. “Balancing Counter Terrorism, Violent Extremism and Human Rights: Challenges for peace in Africa and Asia” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു തസ്‌ലീമ.

അതിമനോഹരമായ ഭൂപ്രകൃതിക്കും സമാധാനത്തിനും പേരുകേട്ട കശ്മീർ താഴ്വരയിൽ ഭീകരത വരുത്തിയ നാശനഷ്ടങ്ങൾ തസ്‌ലീമ വിവരിച്ചു. ഭീകരവാദം എണ്ണമറ്റ ജീവനുകളെ അപഹരിച്ചു, കുടുംബങ്ങളെ നശിപ്പിക്കുകയും താഴ്വരയുടെ സാമൂഹിക ഘടനയെ ഇല്ലാതാക്കുകയും ചെയ്തുവെന്ന് അവർ ചൂണ്ടിക്കാട്ടി.

കശ്മീരിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം മുതലെടുത്ത് ഇന്ത്യയെ ആക്രമിക്കുക എന്നതാണ് പാകിസ്താന്റെ തന്ത്രം. അതിനായി ലഷ്കർ-ഇ -തൊയ്‌ബ,ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകൾക്ക് പാകിസ്താൻ പരിശീലനവും ധനസഹായവും ആയുധങ്ങളും നൽകി പിന്തുണയ്‌ക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

സോപോർ, ഷോപിയാൻ, ബാരാമുള്ള തുടങ്ങിയ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ഭീകരവാദത്തിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുകയാണെന്നും തസ്‌ലീമ ആരോപിച്ചു. ഭീകരാക്രമണങ്ങളും അതിന്റെ അനന്തരഫലങ്ങളും കശ്മീരിലെ കുട്ടികളിൽ ഏൽപ്പിച്ച മാനസിക ആഘാതം വളരെ വലുതാണ്. കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ പാകിസ്താന്റെ പങ്ക് ലോകത്തിന് അവഗണിക്കാൻ കഴിയില്ലെന്ന് തസ്‌ലീമ പറഞ്ഞു. തീവ്രവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുവാൻ പാകിസ്താനുമേൽ കൂട്ടായ അന്താരാഷ്‌ട്ര സമ്മർദ്ദം ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

Tags: PakistanterrorismgenevaKashmir ValleyKashmiri woman activistTasleema Akhtar
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies