terrorism - Janam TV

terrorism

ഇന്നത്തെ ഇന്ത്യയിൽ ഉറിയാണ് തീവ്രവാദത്തിനെതിരായ ഞങ്ങളുടെ മറുപടി; അതിർത്തി സുരക്ഷയിലും രാജ്യത്തിന്റെ നിലപാടുകൾ ഉറച്ചതാണെന്ന് എസ്.ജയശങ്കർ

ഇന്നത്തെ ഇന്ത്യയിൽ ഉറിയാണ് തീവ്രവാദത്തിനെതിരായ ഞങ്ങളുടെ മറുപടി; അതിർത്തി സുരക്ഷയിലും രാജ്യത്തിന്റെ നിലപാടുകൾ ഉറച്ചതാണെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്ന് എടുത്ത് പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ശക്തമായാണ് നിലകൊള്ളുന്നതെന്നും ...

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രശ്നം; റിപ്പോർട്ട് തിരുത്തി; തീവ്രവാദികൾക്ക് കുടപിടിച്ച് ആഭ്യന്തര വകുപ്പ്

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രശ്നം; റിപ്പോർട്ട് തിരുത്തി; തീവ്രവാദികൾക്ക് കുടപിടിച്ച് ആഭ്യന്തര വകുപ്പ്

കോട്ടയം: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ഇസ്ലാമിസ്റ്റുകൾ രം​ഗത്തു വന്നിരുന്നു. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്‌നങ്ങൾ ...

വ്യോമസേനാ ഉദ്യോഗസ്ഥരെ വെടിവച്ച് കൊന്ന സംഭവം; പ്രതി യാസിൻ മാലിക്കിനെ മുഖ്യ ദൃക്സാക്ഷി തിരിച്ചറിഞ്ഞു

വ്യോമസേനാ ഉദ്യോഗസ്ഥരെ വെടിവച്ച് കൊന്ന സംഭവം; പ്രതി യാസിൻ മാലിക്കിനെ മുഖ്യ ദൃക്സാക്ഷി തിരിച്ചറിഞ്ഞു

ന്യൂഡൽഹി: വ്യോമസേനാ ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി യാസിൻ മാലിക്കിനെ തിരിച്ചറിഞ്ഞ് മുഖ്യ ദൃക്സാക്ഷി. ശ്രീനഗറിലെ പ്രത്യേക സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ വേളയിലാണ് പ്രോസിക്യൂഷന്റെ ...

ഭീകരവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും, യുവാക്കളെ ഭീകരസംഘടനകളുടെ ഭാഗമാക്കാനും ശ്രമം; ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കി എൻഐഎ

ഭീകരവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും, യുവാക്കളെ ഭീകരസംഘടനകളുടെ ഭാഗമാക്കാനും ശ്രമം; ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കി എൻഐഎ

ശ്രീനഗർ: ജമ്മുകശ്മീരിലെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കി എൻഐഎ. നോർത്ത്, സൗത്ത്, സെൻട്രൽ തുടങ്ങി ജമ്മുകശ്മീരിലെ പലയിടങ്ങളിലും എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. പാകിസ്താൻ ഭീകരവാദികളുടെ ഗൂഢാലോചന കേസുമായി ...

പ്രീണനരാഷ്‌ട്രീയം കേരളത്തിന് തിരിച്ചടിയാകും; യുവാക്കൾ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

പ്രീണനരാഷ്‌ട്രീയം കേരളത്തിന് തിരിച്ചടിയാകും; യുവാക്കൾ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തൃ​ശൂ​ര്‍: ഭീകരതയെ പിന്തുണയ്ക്കുന്ന പ്രീണനരാഷ്ട്രീയം കേരളത്തിന് തിരിച്ചടിയാകു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ പോ​ലും അ​നു​മ​തി നി​ഷേ​ധി​ച്ച ഹ​മാ​സ് ഭീ​ക​ര​ര്‍ക്ക് കേ​ര​ള​ത്തി​ല്‍ പ്ര​സം​ഗി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത് രാജ്യസു​ര​ക്ഷ​യെ ...

മുംബൈ ഭീകരാക്രമണത്തിന്റെ 15 വർഷം; വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഗവർണറും

മുംബൈ ഭീകരാക്രമണത്തിന്റെ 15 വർഷം; വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഗവർണറും

മുംബൈ: ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ...

ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായത് ഭീകരാക്രമണം; ഇരുരാജ്യങ്ങളും ചർച്ച നടത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് എസ്.ജയശങ്കർ

ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായത് ഭീകരാക്രമണം; ഇരുരാജ്യങ്ങളും ചർച്ച നടത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: ഭീകരവാദത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇസ്രായേൽ-ഹമാസ് യുദ്ധം പരാമർശിച്ചായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. പാലസ്തീനിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ...

”ഞങ്ങളും ഇരകളാണ്”; ഭീകരവാദത്തിനെതിരെ ഇന്ത്യ എല്ലായ്‌പ്പോഴും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്.ജയശങ്കർ

”ഞങ്ങളും ഇരകളാണ്”; ഭീകരവാദത്തിനെതിരെ ഇന്ത്യ എല്ലായ്‌പ്പോഴും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ഇന്ത്യ എല്ലായ്‌പ്പോഴും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരവാദത്തിന്റെ വലിയ ഇരകളാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്ന ...

ഭീകരരുടെ നുഴഞ്ഞുകയറ്റം; എട്ട് മാസത്തിനിടെ സുരക്ഷാ സേന വധിച്ചത് 27 ഭീകരരെ

ഭീകരരുടെ നുഴഞ്ഞുകയറ്റം; എട്ട് മാസത്തിനിടെ സുരക്ഷാ സേന വധിച്ചത് 27 ഭീകരരെ

ശ്രീനഗർ:കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ. വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. കശ്മീരിലെ ...

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണം; ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നത് ധാർമികമായ കടമ: ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സിൻഹ

കശ്മീരിൽ തീവ്രവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണ്; കശ്മീരി പണ്ഡിറ്റ് വിഭാ​ഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് കശ്മീർ താഴ്‍വരയിൽ കുറഞ്ഞ നിരക്കിൽ ഭൂമി നൽകും: ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടുവെന്നും ഭീകരവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിൽപ്പെട്ട ...

കാണ്ഡഹാര്‍ വിമാനറാഞ്ചലിന് പിന്നില്‍ ഐഎസ്‌ഐ; അജിത് ഡോവലിന്റെ വെളിപ്പെടുത്തലുകളുമായി പുസ്തകം

ഭീകരവാദത്തെ നീതീകരിക്കാനാവില്ല; എല്ലാവിധ ഭീകരപ്രവർത്തനങ്ങളും ലോകസമാധാനത്തിന് ഭീഷണിയെന്ന് അജിത് ഡോവൽ

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾ ലോക സമാധാനത്തിന് ഭീഷണിയാകുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ. കാരണങ്ങളറിഞ്ഞ് ഈ വിപത്തിനെ ഒരുമിച്ച് നിന്ന് നീക്കം ചെയ്താൽ മാത്രമേ ...

യുഎസ് ഇസ്രയേലിനൊപ്പം; ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക

യുഎസ് ഇസ്രയേലിനൊപ്പം; ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഹമാസ് ഭീകരാക്രമണത്തിൽ അപലപിച്ച് അമേരിക്ക. യുഎസ് ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാൻ ഇസ്രായേൽ ജനതക്ക് കഴിയും. ഹമാസ് ആക്രമണത്തെ ചെറുക്കാൻ ...

ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അതിൽ വീഴുകയും ചെയ്യുന്ന കാലം അവസാനിച്ചു; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദത്തെ വച്ചുപൊറുപ്പിക്കില്ല; യുഎൻ സമ്മേളനത്തിൽ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കി എസ്.ജയശങ്കർ

ന്യൂയോർക്ക്: ഭാരതം ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി വിജയകരമായതിന് ശേഷം നടക്കുന്ന 78-ാമത് യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ...

കേരളത്തിലെ മത നേതാക്കളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ഐഎസ് ഭീകരർ ലക്ഷ്യം വെച്ചിരുന്നു; സംസ്ഥാനത്തെ ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ സാധിച്ചുവെന്ന് എൻഐഎ

കേരളത്തിലെ മത നേതാക്കളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ഐഎസ് ഭീകരർ ലക്ഷ്യം വെച്ചിരുന്നു; സംസ്ഥാനത്തെ ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ സാധിച്ചുവെന്ന് എൻഐഎ

ഡൽഹി: കേരളത്തിലെ ഐഎസ് ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ കഴിഞ്ഞുവെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ഭീകരതയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാ​ഗമായാണ് കേരളത്തിൽ എൻഐഎ അന്വേഷണം ശക്തമാക്കിയത്. ...

കല്ലുകൾക്ക് പകരം ഇന്ന് ലാപ്ടോപുമായി പോകുന്നു; ജമ്മു കശ്മീരിൽ തീവ്രവാദത്തിന് തടയിട്ടു: അമിത് ഷാ

കല്ലുകൾക്ക് പകരം ഇന്ന് ലാപ്ടോപുമായി പോകുന്നു; ജമ്മു കശ്മീരിൽ തീവ്രവാദത്തിന് തടയിട്ടു: അമിത് ഷാ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദം കുറയ്ക്കുന്നതിനായി വിവിധ പദ്ധതികൾ ജമ്മു കശ്മീരിൽ നടപ്പിലാക്കി. ...

ജനാധിപത്യത്തെ രക്ഷിക്കും; താൻ പോരാട്ടത്തിലാണെന്ന് രാഹുൽ

പ്രധാനമന്ത്രിയെക്കാൾ ഭീകരവാദത്തെ പറ്റി അറിയാവുന്നത് തനിക്കാണ് : കോൺഗ്രസ് നേതാവ് രാഹുൽ

പ്രധാനമന്ത്രിയെക്കാൾ ഭീകരവാദത്തെ പറ്റി അറിയാവുന്നത് തനിക്കാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ. ഭീകരവാദ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. തീവ്രവാദത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും തനിക്കാണ് കൂടുതൽ ...

അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ല; ബിലാവൽ ഭൂട്ടോയെ വേദിയിലിരുത്തി പാകിസ്താന് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ല; ബിലാവൽ ഭൂട്ടോയെ വേദിയിലിരുത്തി പാകിസ്താന് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

പനാഞ്ചി: പാകിസ്താനെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാകിസ്താൻ വിദേശകാര്യമന്ത്രി ...

CM Yogi

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, കോൺഗ്രസിന്റെത് രാജ്യത്തെ വിഭജിക്കുന്ന രാഷ്‌ട്രീയം : രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  ലഖ്‌നൗ : കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് എപ്പോഴും കെെകൊള്ളുന്നത് രാജ്യത്തെ വിഭജിക്കുന്ന രാഷ്ട്രീയമാണെന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും യോഗി ...

ബംഗാൾ മുഖ്യമന്ത്രി അടിയന്തരമായി നടപടി സ്വീകരിക്കണം; രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

‘ജിഹാദികൾക്കെതിരെ രാജ്യസ്നേഹികളായ മുസ്ലീങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കും‘: അസം മുഖ്യമന്ത്രി- Jihad will be Countered with the Support of Patriotic Muslims

ഗുവാഹത്തി: ജിഹാദികൾക്കെതിരെ രാജ്യസ്നേഹികളായ മുസ്ലീങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ...

ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നത് വരെ വിശ്രമമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നത് വരെ വിശ്രമമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരുമെന്നും തീവ്രാവദത്തോട് സഹിഷ്ണുത പുലർത്തുകയില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രിതിനിധി രുചിര കാംബോജ് പ്രതികരിച്ചു. കഴിഞ്ഞ ...

പാകിസ്താനുമായി നല്ല ബന്ധം പുലർത്തിയില്ല എങ്കിൽ, ഇന്ത്യയിൽ സമാധാനം പ്രതീക്ഷിക്കേണ്ട; ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് തീവ്രവാദം അവസാനിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ള

പാകിസ്താനുമായി നല്ല ബന്ധം പുലർത്തിയില്ല എങ്കിൽ, ഇന്ത്യയിൽ സമാധാനം പ്രതീക്ഷിക്കേണ്ട; ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് തീവ്രവാദം അവസാനിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ഇന്ത്യ ...

കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗം; കേസിൽ പാകിസ്താൻ സ്വദേശികളെയും പ്രതികളാക്കി എൻ ഐ എ- Kanhaiya Lal Murder Case, NIA names 2 Pakistani Nationals as accused in Charge sheet

കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗം; കേസിൽ പാകിസ്താൻ സ്വദേശികളെയും പ്രതികളാക്കി എൻ ഐ എ- Kanhaiya Lal Murder Case, NIA names 2 Pakistani Nationals as accused in Charge sheet

ന്യൂഡൽഹി: കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമെന്ന് എൻ ഐ എ. കേസിൽ 11 പേരെ പ്രതികളാക്കി ജയ്പൂരിലെ പ്രത്യേക എൻ ഐ എ കോടതിയിൽ അന്വേഷണ ...

ബംഗ്ലാദേശ് ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്ത്; ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ

ബംഗ്ലാദേശ് ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്ത്; ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ

ധാക്ക: ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി ഒന്നിക്കാനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. ബംഗ്ലാദേശിൽ പുതുതായി നിയമിതനായ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സന്ദർശിച്ച വേളയിലാണ് ഭീകരവാദത്തിനെതിരെ ...

ലവ് ജിഹാദ് തീവ്രവാദത്തിന്റെ പുതിയ രൂപം; സനാതന ധർമ്മത്തെ തകർക്കാനുള്ള ആസൂത്രിത നീക്കം

ലവ് ജിഹാദ് തീവ്രവാദത്തിന്റെ പുതിയ രൂപം; സനാതന ധർമ്മത്തെ തകർക്കാനുള്ള ആസൂത്രിത നീക്കം

ലക്‌നൗ : ലവ് ജിഹാദ് തീവ്രവാദത്തിന്റെ പുതിയ രൂപമാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. സനാതന ധർമ്മത്തെ തകർക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത്തരം ദുഷ്ട ശക്തികൾക്കെതിരെ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist