വെള്ളം കുടിച്ചാൽ പോരാ 'കഴിക്കണം'?! ദാ ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളം കുടിച്ചാൽ പോരാ ‘കഴിക്കണം’?! ദാ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 01:17 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെള്ളം കുടിച്ചില്ലെങ്കിൽ പലവിധ ആരോ​ഗ്യ പ്രശ്നങ്ങളെ അലട്ടും. ഒരു ദിവസം എത്രത്തോളം വെള്ളം കുടിക്കണമെന്നത് പലർക്കും അറിയില്ലാത്ത കാര്യമാണ്.

വെറുതെ വെള്ളം കുടിക്കാൻ താത്പര്യമില്ലാത്തവരായിരിക്കും പലരും. പ്രതിവിധിയായി നാരങ്ങാ നീരോ പുതിനയിലയോ ചായപ്പൊടിയോ ഒക്കെ ചേർത്ത് കുടിക്കും. ചിലപ്പോൾ ഊർജ്ജം കുറയുന്നത് പോലെ തോന്നുമ്പോഴും തലവേദന അനുഭവപ്പെടുമ്പോഴുമൊക്കെ വെള്ളം കുടിക്കാൻ നിർദ്ദേശിക്കാറുണ്ട്. ശരീരത്തിന്റെ 60 ശതമാനത്തോളം വെള്ളമാണ്. ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭിക്കാത്തപ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത്. നിർജ്ജലീകരണത്തെ തടയുകയാണ് വേണ്ടത്.

പ്രായം, ശരീരഭാരം, കാലാവസ്ഥ തുടങ്ങിയവ ശരീരത്തിലെ ജലാംശത്തെ സ്വാധീനിക്കുന്നു. വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ ജലാംശം അടങ്ങിയ ആഹാരങ്ങളും കഴിക്കുന്നത് നിർജലീകരണത്തെ തടയാൻ സഹായിക്കും. തണ്ണിമത്തൻ, സ്ട്രോബെറി, മുന്തിരി, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും വെള്ളരിക്കാ, തക്കാളി, ചീര, സെലറി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും സൂപ്പും പായസവും തൈരും മോരുമൊക്കെ കഴിക്കുന്നച് ജലാംശം നിലനിർത്താൻ സഹായിക്കും.

ജലാംശം നൽകുന്ന ഭക്ഷണങ്ങൾ മൂന്ന് നോരവും കഴിക്കാൻ ശ്രമിക്കുക. പ്രഭാത ഭക്ഷണമായി ഓട്സും ബെറികളും കഴിക്കാം. അല്ലെങ്കിൽ പഴങ്ങളും യോ​ഗർട്ടും ചേർത്ത സ്മൂത്തികളും കഴിക്കാം. സ്നാക്സിന് പകരം പച്ചക്കറികളും പഴങ്ങളും കഴിക്കുക. കുക്കുമ്പർ, തക്കാളി തുടങ്ങിയവ ചേർത്ത സലാഡുകളും സാൻവിച്ചും കഴിക്കാം. ജ്യൂസായും പഴങ്ങൾ കുടിക്കാം.

പഞ്ചസാര ചേർത്ത് പഴച്ചാറുകൾ കുടിക്കാതിരിക്കുന്നതാണ് നല്ലത്. പകരം നാരങ്ങ, ഓറഞ്ച്, സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, തുളസി, റോസ്മേരി, ലാവെൻഡർ, കുക്കുമ്പർ, ഇഞ്ചി, കറുവാപ്പട്ട, മഞ്ഞൾ, ഏലയ്‌ക്ക എന്നിവ ചേർത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്. മധുരമില്ലെങ്കിലും ഉന്മേഷദായകമായിരിക്കും.

Tags: waterDehydrationhydration
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies