'' സൂക്ഷിച്ച് നോക്കേണ്ടടാ ഉണ്ണീ..''; പെയിന്റടിച്ചതല്ല, ഒറിജിനലാ ഒറിജിനൽ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി നീല പഴം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

” സൂക്ഷിച്ച് നോക്കേണ്ടടാ ഉണ്ണീ..”; പെയിന്റടിച്ചതല്ല, ഒറിജിനലാ ഒറിജിനൽ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി നീല പഴം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 08:52 pm IST
FacebookTwitterWhatsAppTelegram

നേന്ത്രപഴം, റോബസ്റ്റ തുടങ്ങി വിവിധ തരം വാഴപ്പഴങ്ങൾ വിപണിയിൽ സുലഭമാണ്. ഇനി ചെറുപഴത്തിന്റെ കാര്യം എടുത്താലോ.. ഞാലിപ്പൂവൻ, കദളിപ്പഴം തുടങ്ങി നീളുന്നു ലിസ്റ്റുകൾ. എന്നാൽ ഈ പഴങ്ങളൊന്നുമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വാനില ഐസ്‌ക്രീമിന്റെ രുചിയുള്ള നീല ജാവ വാഴപ്പഴമാണ് (Blue java banana). ഞെട്ടേണ്ട! കേട്ടത് ശരിയാണ്. എന്നാൽ നീല ജാവ വാഴപ്പഴത്തെ കുറിച്ച് കൂടുതൽ അറിഞ്ഞോളൂ..

ഇന്തോനേഷ്യയിലാണ് ഈ വാഴ ധാരളമായി കാണുന്നത്. വാനിലയുടെ രുചിയാണ് ഇതിലെ പഴങ്ങൾക്കുള്ളത്. വാഴയുടെ നിറം നീലയല്ലെങ്കിലും ഇതിൽ ഉണ്ടാകുന്ന പഴത്തിന്റെ നിറം നീലയാണ്. ആദ്യം ഇളം നീലയും സിൽവർ നിറവും കലർന്ന് കാണപ്പെടുന്ന പഴങ്ങൾ പഴുത്ത് വരുമ്പോൾ പൂർണമായും നീലനിറമായി മാറുന്നു. ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും മറ്റ് വാഴപ്പഴങ്ങൾക്കൊപ്പം കിടപിടിക്കുന്നവയാണിവ.

നീല ജാവ വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം കൃത്യമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ ഊർജം ഉത്പാദിപ്പിക്കാൻ ഇവ സഹായിക്കുന്നു. പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ഇടയ്‌ക്കിടെ വിശപ്പ് വരുന്നത് ഒഴിവാക്കുന്നതിനും ഈ വാഴപ്പഴങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യുന്നു.

Tags: HealthFRUITBlue Java Banana
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies