ഞെട്ടിച്ച് അൻ്റോയിൻ ​ഗ്രീസ്മാനും; "പുതിയ തലമുറയ്ക്ക് വഴിയൊരുക്കുന്നു" ഫ്രാൻസിനോട് വിടപറഞ്ഞ് സ്റ്റൈലിഷ് പ്ലെയർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഞെട്ടിച്ച് അൻ്റോയിൻ ​ഗ്രീസ്മാനും; “പുതിയ തലമുറയ്‌ക്ക് വഴിയൊരുക്കുന്നു” ഫ്രാൻസിനോട് വിടപറഞ്ഞ് സ്റ്റൈലിഷ് പ്ലെയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 04:19 pm IST
FacebookTwitterWhatsAppTelegram

ഫ്രാൻസിന്റെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായ ഇതിഹാസ താരം അൻ്റോയിൻ ​ഗ്രീസ്മാനും ബൂട്ടഴിക്കുന്നു. രാജ്യാന്തര ഫുട്ബോളിൽ നിന്ന് 33 കാരൻ വിരമിക്കൽ പ്രഖ്യാപിച്ചു. 2018-ൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ​ഗ്രീസ്മാൻ. 137 തവണ രാജ്യത്തെ പ്രതിനിധീകരിച്ച താരം 44 ​ഗോളുകളും നേടിയിട്ടുണ്ട്. വൈകാരികമായ ഒരു വീഡിയോ പങ്കുവച്ചാണ് ​ഗ്രീസ്മാൻ വിരമിക്കൽ ഔദ്യൗ​ഗികമായി പ്രഖ്യാപിച്ചത്. ഫ്രാൻസിന്റെ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള താരമാണ് രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് റാഫേൽ വരാനും വിരമിച്ചിരുന്നു.

“ഓർമ്മകൾ നിറഞ്ഞ ഹൃദയത്തോടെയാണ് ഞാൻ എന്റെ ജീവിതത്തിലെ ഈ അധ്യായം അവസാനിപ്പിക്കുന്നത്. “വെല്ലുവിളികളും വിജയങ്ങളും അവിസ്മരണീയമായ നിമിഷങ്ങളും അടയാളപ്പെടുത്തിയ അവിശ്വസനീയമായ 10 വർഷങ്ങൾക്ക് ശേഷം, എനിക്ക് ഒരു പേജ് മറിച്ച് പുതിയ തലമുറയ്‌ക്ക് വഴിയൊരുക്കാനുള്ള സമയമാണിത്.”ഈ ജഴ്സി ധരിക്കുന്നത് ഒരു ബഹുമതിയും പദവിയും ആയിരുന്നു.”—​ഗ്രീസ്മാൻ വീഡിയോയിൽ പറഞ്ഞു.

2018 ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്ന് ഫ്രാൻസിനായ നാലു ​ഗോളുകൾ നേടിയ ​ഗ്രീസ്മാൻ നാല് ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ​ഗോൾ നേടാനും താരത്തിന് സാധിച്ചു. ലോകോത്തര ഫുട്ബോളിൽ എണ്ണം പറഞ്ഞ മുന്നേറ്റ താരങ്ങളിൽ ഒരാളാണ് ​ഗ്രീസ്മാൻ. 2014-ൽ ദിദിയർ ദെഷാംപ്‌സിന്റെ കീഴിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ ഗ്രീസ്മാൻ ഫ്രാൻസ് ടീമിലെ പ്രധാന അംഗമാണ്. വിം​ഗറായും മുന്നേറ്റത്തിലും പ്ലേ മേക്കിം​ഗിലും താരത്തെ പലകുറി ഫ്രഞ്ച് കുപ്പായത്തിൽ കണ്ടു. 2021ൽ നേഷൻസ് ലീഗും അദ്ദേഹം തന്റെ രാജ്യത്തോടൊപ്പം നേടി.

C’est avec le cœur plein de souvenirs que je clos ce chapitre de ma vie. Merci pour cette magnifique aventure tricolore et à bientôt. 🇫🇷 pic.twitter.com/qpw8dvdtFt

— Antoine Griezmann (@AntoGriezmann) September 30, 2024

“>

 

Tags: retirementshockFrance'sAntoineGriezmann announces
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies