പ്രാദേശിക-ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കും; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രാദേശിക-ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കും; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 07:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: മൂന്നാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ അമേരിക്കൻ സന്ദർശനം നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രാദേശിക-ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും കൂടിക്കാഴ്ചയ്‌ക്ക് ശേഷം വ്യക്തമാക്കി.

ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യുക്രെയ്ൻ സന്ദർശനത്തെ പ്രശംസിച്ച ആന്റണി ബ്ലിങ്കൻ, മേഖലയിൽ നീതിയും സമാധാനവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി. ” ഇന്ത്യയും അമേരിക്കയും നിരവധി മേഖലകളിൽ ഇന്ന് യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക-ആഗോള വെല്ലുവിളികളെ നേരിടാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോവുകയാണ്. കാലാവസ്ഥാ വ്യതിയാനം, സുരക്ഷാ തുടങ്ങീ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കുന്ന മേഖലകളിലെ സഹകരണത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തിയതായും” ആന്റണി ബ്ലിങ്കൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും നേതൃത്വത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം വർദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി സെമികണ്ടക്ടർ, ബഹിരാകാശം, ക്ലീൻ എനർജി തുടങ്ങീ തന്ത്രപ്രധാന മേഖലകളിലെല്ലാം ഇന്ന് സഹകരണം വർദ്ധിച്ചിരിക്കുന്നു. ലോകത്തിന് മികച്ച സംഭാവനകൾ നൽകാൻ ഈ ബന്ധത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും” ബ്ലിങ്കൻ പറഞ്ഞു.

ആന്റണി ബ്ലിങ്കനുമായി നിർണായക ചർച്ചകൾ നടത്താൻ സാധിച്ചുവെന്നും, ഇതിൽ സന്തോഷം ഉണ്ടെന്നും ജയശങ്കർ പറഞ്ഞു. ”പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യുഎസ് സന്ദർശനത്തെ കുറിച്ചും ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ചും ചർച്ച ചെയ്തു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, ഇന്തോ-പസഫിക്, യുക്രെയ്ൻ-റഷ്യ വിഷയം, ഉഭയകക്ഷി സഹകരണം തുടങ്ങീ വ്യത്യസ്ത തലങ്ങളിലേക്ക് ചർച്ചകൾ നീണ്ടതായും” ജയശങ്കർ വ്യക്തമാക്കി.

Tags: ANTONY BLINKENEAM S Jaishankar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies