ANTONY BLINKEN - Janam TV
Saturday, July 12 2025

ANTONY BLINKEN

പ്രാദേശിക-ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കും; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂയോർക്ക്: മൂന്നാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ അമേരിക്കൻ സന്ദർശനം നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അദ്ദേഹം കൂടിക്കാഴ്ച ...

യുഎന്നിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണം; പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അനിവാര്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി 

ഐക്യരാഷ്ട്രസഭയിൽ ഭാരതത്തിന് ഉടൻ സ്ഥിരാംഗത്വം നൽകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അന്താരാഷ്ട്ര സംഘടനകളിൽ അനിവാര്യമാണ്. 1945ലെ ലോകമല്ല നിലനിൽക്കുന്നതെന്നും, ...

ക്വാഡ് യോ​ഗത്തിനായി എസ് ജയശങ്കർ ടോക്കിയോയിൽ; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ടോക്കിയോ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടോക്കിയോയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച ...

ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം ശക്തിപ്പെടുത്തി; മത്സരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ 22 വർഷമായി താൻ ...

യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിക്കുകയാണെന്ന ആരോപണവുമായി ആന്റണി ബ്ലിങ്കൻ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ഷി ജിൻപിങ്

ബീജിംഗ്: വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന ശ്രമിക്കുകയാണെന്ന ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇതിന് തെളിവുകൾ തങ്ങൾക്ക് ലഭിച്ചതായും ആന്റണി ബ്ലിങ്കൻ അവകാശപ്പെട്ടു. ...

‘അസാധാരണമായ ആശയങ്ങൾ അസാധാരണമായ വിജയ​ഗാഥ രചിക്കുന്നു’; പ്രധാനമന്ത്രിയെയും ഭാരതത്തെയും പ്രശംസിച്ച് ആന്റണി ബ്ലിങ്കൺ

വാഷിം​ഗ്ടൺ: പ്രധാനമന്ത്രിയെയും ഭാരതത്തെയും പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നയങ്ങളും അദ്ദേഹത്തിന്റെ ദർശനങ്ങളും ഇന്ത്യയെ അസാധാരണമായ വിജയ​ഗാഥയിലേക്കാണ് നയിക്കുന്നത്. ...

ഹമാസ് ഭീകരർ ആയുധം വച്ച് കീഴടങ്ങിയാൽ അടുത്ത നിമിഷം യുദ്ധം അവസാനിക്കും; സാധാരണക്കാരെ മറയാക്കി യുദ്ധം ചെയ്യുന്നത് നിർത്തണമെന്നും ആന്റണി ബ്ലിങ്കൻ

ന്യൂയോർക്ക്: സാധാരണക്കാരായ ജനങ്ങളുടെ പിന്നിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്നത് ഹമാസ് അവസാനിപ്പിക്കണമെന്നും, ആയുധങ്ങൾ താഴെ വച്ച് കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. നിലവിലെ ...

കരാർ നിലനിൽക്കെ ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തി; വെടിനിർത്തൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തത് ഹമാസ് കാരണമാണെന്ന് ആന്റണി ബ്ലിങ്കൻ

ദുബായ്: ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് അയവ് വരുത്തിക്കൊണ്ടുള്ള വെടിനിർത്തൽ അവസാനിപ്പിക്കാൻ കാരണം ഹമാസ് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വെടിനിർത്തൽ കരാർ നിലവിലുള്ളപ്പോൾ തന്നെ ഹമാസ് ...

വെടിനിർത്തൽ ഇന്ന് അവസാനിക്കാനിരിക്കെ ആന്റണി ബ്ലിങ്കൻ ഇസ്രായേലിൽ; കരാർ പുതുക്കുന്നത് ചർച്ചയാകും

ടെൽ അവീവ്: ബന്ദികളാക്കിയ 16 പേരെ കൂടി വിട്ടയച്ച് ഹമാസ്. 10 ഇസ്രായേൽ പൗരന്മാരേയും രണ്ട് റഷ്യൻ പൗരന്മാരേയും നാല് തായ് പൗരന്മാരേയുമാണ് മോചിപ്പിച്ചത്. 16 പേരെയും ...

അഞ്ചാമത് ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ച; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇന്ന് നടക്കുന്ന അഞ്ചാമത് ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഡൽഹിയിലെത്തി. ചർച്ചയിൽ പങ്കെടുക്കുന്നതിനായി യുഎസ് പ്രതിരോധ സെക്രട്ടറി ...

ഹമാസ് സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കുന്നു; ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്: ആന്റണി ബ്ലിങ്കൻ

ടെൽഅവീവ്: ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഒരു രാജ്യവും തന്റെ പൗരന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ സഹകരിക്കില്ല. ഇസ്രായേലിന്റെ ഈ ...

അമേരിക്കയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കും; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലെത്തും

വാഷിംഗ്ടണ്‍; ഹാമാസ് ഭീകരരുടെ ആക്രമണത്തില്‍ ഇസ്രായേലിന് പിന്തുണ ഉറപ്പാക്കാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കും. വെള്ളിയാഴ്ചയാണ് അദ്ദേഹം ഇസ്രായേലില്‍ എത്തുക. 'ഇസ്രായേല്‍ സര്‍ക്കാര്‍ ...

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്; സ്ഥിരീകരിച്ച് ബ്ലിങ്കൻ

വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ജൂത രാഷ്ട്രത്തിനുള്ള പിന്തുണ നേരിട്ട് അറിയിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്. ബുധനാഴ്ച ബൈഡൻ ഇസ്രായേലിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. അമേരിക്കൻ ...

അമേരിക്ക എപ്പോഴും ഇസ്രായേലിനൊപ്പം: ആന്റണി ബ്ലിങ്കൻ

കെയ്‌റോ: അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസ് ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കെയ്‌റോ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

ആയുധങ്ങൾ വിമാനമാർഗ്ഗം എത്തിച്ച് അമേരിക്ക; പിന്നാലെ ബ്ലിങ്കൻ ഇസ്രായേലിലേയ്‌ക്ക്

വാഷിംഗ്ടൺ: ഭീകര വിരുദ്ധപോരാട്ടത്തിനുള്ള ഐക്യദാർഢ്യം നേരിട്ട് അറിയിക്കാൻ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിൽ എത്തും. ടെൽഅവീവിൽ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച ...

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ന്യൂയോർക്കിൽ നടന്ന യുഎൻ ...

തുർക്കിയെ സഹായിക്കാൻ ഞങ്ങളുണ്ട് ; ദീർഘകാല സഹായവുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

അങ്കാറ : തുർക്കിയ്ക്ക് ദീർഘകാല സഹായങ്ങളുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. തുർക്കി-സിറിയ ദുരന്ത മേഖലയുടെ സന്ദർശനത്തിനിടെയാണ് അദ്ദേഹം ദീർഘകാല സഹായം പ്രഖ്യാപിച്ചത്. ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായ ...

മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത് 500 വർഷം പഴക്കമുള്ള ഹനുമൽ വിഗ്രഹം; കണ്ടെത്തി ഇന്ത്യയ്‌ക്ക് കൈമാറിയെന്ന് ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ : ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച് അമേരിക്കയിൽ വിൽപ്പന നടത്തിയ ഹനുമൽ വിഗ്രഹം കണ്ടെത്തി ഇന്ത്യയെ തിരികെ ഏൽപ്പിച്ചെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. അഞ്ഞൂറ് ...

ഇന്ത്യക്കാരുടെ വിസ പ്രതിസന്ധി; പരിഹാരം ആവശ്യപ്പെട്ട് എസ് ജയശങ്കർ: ആശങ്കകൾ പരിഹരിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ; ഇന്ത്യക്കാരുടെ വിസ പ്രശ്‌നം അമേരിക്കയുമായി തുറന്ന് സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻണി ബ്ലിങ്കണുമായിട്ടാണ് വിദേശകാര്യമന്ത്രി ഇക്കാര്യം ചർച്ച ചെയ്തത്.ഇന്ത്യക്കാരുടെ വിസയ്ക്ക് ...

‘പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമുള്ള ചൈനയുടെ പ്രതികരണങ്ങൾ ബാലിശവും നിരുത്തരവാദപരവും‘: വിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി- US on China’s irresponsible behavior after Pelosi’s visit

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമുള്ള ചൈനയുടെ പ്രതികരണങ്ങൾ ബാലിശവും നിരുത്തരവാദപരവുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പെലോസിയുടെ ...

അൽ സവാഹിരിക്ക് അഫ്ഗാനിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിലൂടെ താലിബാൻ ലോകരാജ്യങ്ങളെ വഞ്ചിച്ചു, ഉടമ്പടി ലംഘിച്ചു; വിമർശനവുമായി യുഎസ്

വാഷിംഗ്ടൺ : അൽ ഖ്വായ്ദ തലവൻ അയ്മാൻ അൽ സവാഹിരിക്ക് ഒളിവിൽ കഴിയാൻ ഇടം ഒരുക്കിനൽകിയ താലിബാൻ സമാധാന കരാർ ലംഘിച്ചിരിക്കുകയാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ...

പ്രതിസന്ധി ഘട്ടത്തിൽ താങ്ങായതിന് നന്ദി; കൊറോണക്കാലത്ത് സഹായം നൽകിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് അമേരിക്ക -Blinken praises India for supporting US

ന്യൂയോർക്ക്: കൊറോണ വ്യാപന വേളയിൽ കൈത്താങ്ങായ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അമേരിക്ക. പ്രതിസന്ധി കാലത്ത് കൊറോണ പ്രതിരോധ മരുന്നുകളും സാമഗ്രികളും സമയാനുസൃതം എത്തിച്ച് നൽകിയ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നതായി ...

ചൈനയിൽ ഉയിഗുർ മുസ്ലീങ്ങളെ അടിച്ചമർത്തുന്നു; പാകിസ്താനിൽ മതനിന്ദ ആരോപിച്ച് വധശിക്ഷ; മതസ്വാതന്ത്ര്യം വെറുമൊരു മൗലികാവകാശമല്ലെന്ന് ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ : ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. സൗദി അറേബ്യ, ചൈന, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ...

ശീതയുദ്ധകാലഘട്ടത്തിൽ അമേരിക്കയില്ലായിരുന്നു; ഇന്ത്യ-റഷ്യ ബന്ധം ശക്തമായത് ആ കാലഘട്ടത്തിൽ ; അമേരിക്ക – ഇന്ത്യ ബന്ധം ശക്തം: ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: ഇന്ത്യ - റഷ്യ ബന്ധം ശക്തമായത് ശീതയുദ്ധകാലത്തെന്നും നിലവിൽ ഇന്ത്യയുടെ രക്ഷയ്ക്ക് അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടെന്നും ആന്റണി ബ്ലിങ്കൻ. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ റഷ്യയെ ...

Page 1 of 2 1 2