ജാർഖണ്ഡിൽ റെയിൽവേ പാളം സ്ഫോടനത്തിൽ തകർത്തു ; കാൺപൂരിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജാർഖണ്ഡിൽ റെയിൽവേ പാളം സ്ഫോടനത്തിൽ തകർത്തു ; കാൺപൂരിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 11:43 am IST
FacebookTwitterWhatsAppTelegram

ലക്നൗ : രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . ഉത്തർപ്രദേശിലും , ജാർഖണ്ഡിലുമാണ് സമാനസംഭവങ്ങൾ ഉണ്ടായത് . കാൺപൂർ ദേഹത്ത് ജില്ലയിലാണ് സംഭവം . ഗുഡ്‌സ് ട്രെയിൻ അംബിയാപുരിന് സമീപം കടന്നുപോകുന്നതിനിടയ്‌ക്കാണ് ലോക്കോ പൈലറ്റ് ഹൗറ-ഡൽഹി ഡൗൺലൈനിൽ അഗ്നിശമന ഉപകരണം കിടക്കുന്നത് കണ്ടത്. തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി വിവരം കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ജിആർപി, ആർപിഎഫ് സംഘങ്ങൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ തകർന്നു. ബർഹെത് പോലീസ് സ്റ്റേഷൻ പരിധിയിലെ രംഗ ഗ്രാമത്തിന് സമീപമുള്ള ഗുട്ടു തോലയിലാണ് സംഭവം. ശക്തമായ സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിൽ മൂന്നടി താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്നതുവരെ ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.പൊട്ടിത്തെറിച്ച ലൈൻ എൻടിപിസിയുടെ കൽക്കരി കൊണ്ടുപോകാൻ മാത്രമാണ് ഉപയോഗിക്കുന്നത്.

അതേസമയം യാത്രക്കാരെ കൊള്ളയടിക്കാനായി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച രണ്ട് പേരെ ആർ പി എഫ് പിടികൂടി . ജയേഷ് നാഗർഭായ് ബവാലിയ (24), രമേഷ് കഞ്ചി സാലിയ (55) എന്നിവരാണ് പിടിയിലായത്. യൂട്യൂബിൽ ചില വീഡിയോകൾ കണ്ടതിന് ശേഷമാണ് ഇവർ ഈ ശ്രമം നടത്തിയത്.കുണ്ഡ്‌ലി ഗ്രാമത്തിന് സമീപമുള്ള ട്രാക്കിൽ മെറ്റൽ പാളി സ്ഥാപിച്ച് ബോഗികൾ പാളം തെറ്റിക്കാനായിരുന്നു ശ്രമം .

Tags: RailwayTrack
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies