വയനാട് ദുരന്ത സമയത്ത് എഡിജിപിയെ മാത്രമല്ല, മന്ത്രിമാരെയും കളക്ടറെയും കണ്ടിട്ടുണ്ടെന്ന് വത്സൻ തില്ലങ്കേരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വയനാട് ദുരന്ത സമയത്ത് എഡിജിപിയെ മാത്രമല്ല, മന്ത്രിമാരെയും കളക്ടറെയും കണ്ടിട്ടുണ്ടെന്ന് വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വയനാട് ദുരന്ത സമയത്ത് എഡിജിപി അജിത് കുമാറിനെ മാത്രമല്ല മന്ത്രിമാരെയും കളക്ടറെയും ഉൾപ്പെടെ കണ്ടിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. എഡിജിപിയുമായി വത്സൻ തില്ലങ്കേരി നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വയനാട് ദുരന്തമുണ്ടായ സന്ദർഭത്തിൽ സേവന പ്രവർത്തനത്തിനായി ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യനും മറ്റ് നേതാക്കളും മന്ത്രിമാരും എല്ലാവരും താമസിച്ചിരുന്ന ഹോട്ടലിൽ ആയിരുന്നു എഡിജിപിയും താമസിച്ചത്. ഞങ്ങൾ കേന്ദ്രമന്ത്രിയെ കാണാൻ അവിടെ പോയപ്പോഴാണ് അടുത്ത മുറിയിലെ എഡിജിപിയുമായി കണ്ടത്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ആരോഗ്യ പ്രവർത്തകരുമായി വരുന്ന ആംബുലൻസുകൾ പൊലീസുകാർ തടയുന്ന സാഹചര്യം ഉണ്ടായിരുന്നു. ആ വിഷയം ശ്രദ്ധയിൽപെടുത്താനാണ് അദ്ദേഹവുമായി സംസാരിച്ചതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. അന്വേഷിച്ച് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാമെന്നാണ് എഡിജിപി പറഞ്ഞത്.

നാല് മണിക്കൂർ സംസാരിച്ചുവെന്നാണ് ഒരു പത്രം റിപ്പോർട്ട് ചെയ്തത്. നാല് മിനിറ്റ് മാത്രമാണ് സംസാരിച്ചത്. ഇത്രയും കാര്യങ്ങളാണ് നടന്നത്. ബാക്കിയെല്ലാം നുണ പ്രചരണങ്ങളാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു, ആർഎസ്എസ് സംസ്ഥാന സേവാ പ്രമുഖ് എംസി വത്സൻ എന്നിവരാണ് ഒപ്പം ഉണ്ടായിരുന്നത്. മന്ത്രിമാരെയും കളക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയുമൊക്കെ ആ സമയത്ത് കണ്ടിട്ടുണ്ട്. നടത്തുന്ന സേവന പ്രവർത്തനങ്ങളും ചെയ്ത കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

Tags: വത്സൻ തില്ലങ്കേരിഹിന്ദു ഐക്യവേദി
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies