മാൾ ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നടിക്ക് പരിക്ക്; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മാൾ ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നടിക്ക് പരിക്ക്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 10:42 pm IST
Facebook
Twitter
WhatsAppTelegram

തെലങ്കാനയിലെ തോരൂറിൽ മാൾ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോൺ​ഗ്രസ് നേതാവ് ജാൻസി റെഡ്ഡിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മഹബൂബബാദിൽ ഇന്നായിരുന്നു(വ്യാഴം) അപകടം.

പത്തു പേർ സ്റ്റേജിലുണ്ടായിരുന്നു. സ്റ്റേജ് തകർന്നത് പ്ര​ദേശത്ത് ആശങ്കയുണ്ടാക്കി. പൊലീസ് ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്ത് എത്തുന്നതടക്കമുള്ള വീഡിയോയാണ് വൈറലായത്. അപകടത്തിന് പിന്നാലെ നടി വേദിവിട്ട് മടങ്ങുന്നതും കാണാം. സുരക്ഷ ഉദ്യോ​ഗസ്ഥരുടെ സഹായത്തിലാണ് നടി കാറിലേക്ക് മടങ്ങിയത്.

കോൺ​ഗ്രസ് നേതാവിന്റെ പരിക്ക് ​ഗുരുതരമെന്നാണ് സൂചന. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ചെറിയ പരിക്കുകളുമായി രക്ഷപ്പെട്ടതിൽ ഭാ​ഗ്യമുണ്ടെന്ന് നടി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവർക്കൊപ്പമാണ് തന്റെ പ്രാർത്ഥനകളെന്നും അവർ പെട്ടെന്ന് പരിക്കുകൾ ഭേദമായി തിരിച്ചുവരട്ടെയെന്നും നടി പറഞ്ഞു. നിങ്ങൾ നൽകിയ സ്നേഹാന്വേഷണത്തിനും കരുതലിനും നന്ദി പറയുന്നതായും പ്രിയങ്ക കുറിച്ചു.

Take care 🥺🥺 #PriyankaMohanpic.twitter.com/teH8pSYW7H

— ᎷɪʟLᴇᎡ᭄ (@MillerTweetz) October 3, 2024

Priyanka Mohan Faced a Terrible Stage Accident!
Three people’s were injured 💔#PriyankaMohan#Telangana pic.twitter.com/2szEGuypOZ

— P A B L O (@DhaVan_07) October 3, 2024

Tags: MohanpriyankaactressinjuredCollapsesStage
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies