വൈക്കം സമരനായകന്‍ രാമന്‍ ഇളയതിന്റെ മക്കൾ ഇനി വാടക വീട്ടിൽ കഴിയണ്ട; കിടപ്പാടത്തിന് ഭൂമിയായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈക്കം സമരനായകന്‍ രാമന്‍ ഇളയതിന്റെ മക്കൾ ഇനി വാടക വീട്ടിൽ കഴിയണ്ട; കിടപ്പാടത്തിന് ഭൂമിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 11:16 am IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: വൈക്കം സത്യഗ്രഹ സമരത്തിന്റെ മുന്‍നിര പോരാളി കണ്ണൂർ പാലക്കുഴ കീഴേട്ട് ഇല്ലത്ത് രാമന്‍ ഇളയതിന്റെ മക്കൾ ഇനി വാടകവീട്ടിൽ കഴിയണ്ട. സഹോദരിമാരായ സാവിത്രി അന്തര്‍ജനത്തിനും സരോജിനി അന്തര്‍ജനത്തിനും സ്വന്തം പേരിൽ ഭൂമിയായി. ഇവര്‍ക്കു വീടുവയ്‌ക്കാന്‍ പാണപ്പുഴ ഭൂദാനം ഭൂമിയില്‍ കേരള സര്‍വോദയ മണ്ഡലം 20 സെന്റ് സ്ഥലം നല്കി.

കേരള നവോത്ഥാനത്തിനുവേണ്ടി സഹനസമരം നടത്തിയ രാമന്‍ ഇളയതിന്റെ മക്കള്‍
ദുരിതജീവിതം നയിക്കുന്നതിനെക്കുറിച്ച് ജന്മഭൂമി വാര്‍ഷിക പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തളിപ്പറമ്പ് കീഴാറ്റൂരില്‍ വാടകവീട്ടിലായിരുന്നു കാലങ്ങളായി ഇവരുടെ ജീവിതം. ഇവരുടെ ഇരുട്ടുനിറഞ്ഞ ജീവിതം വായിച്ചറിഞ്ഞ ഒട്ടേറെപ്പേര്‍ സഹായിക്കാനെത്തി. വീടുവയ്‌ക്കാന്‍ സ്ഥലം കേരള സര്‍വോദയ മണ്ഡലം നൽകിയപ്പോൾ വീടുനിര്‍മാണത്തിന് സഹായഹസ്തവുമായി മറ്റൊരു സംഘടന മുന്നോട്ടു വന്നു.

കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കെ. സുധാകരന്‍ എംപി ഭൂമിയുടെ രേഖ സാവിത്രി അന്തര്‍ജനത്തിന് കൈമാറി. സരോജിനി അന്തര്‍ജനത്തിന്റെ മകന്‍ അനില്‍കുമാറിനൊപ്പമാണ് അവര്‍ ചടങ്ങിനെത്തിയത്.

Tags: landVaikom Sathyagrahamraman elayath
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies