ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ അവസാനിപ്പിക്കണം: ന്യൂയോർക്കിൽ എയർലൈൻ ബാനർ പറത്തി അമേരിക്കയിലെ ഹൈന്ദവ സംഘടനകൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ അവസാനിപ്പിക്കണം: ന്യൂയോർക്കിൽ എയർലൈൻ ബാനർ പറത്തി അമേരിക്കയിലെ ഹൈന്ദവ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 12:16 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ തടയാൻ അടിയന്തര ആഗോള നടപടി ആവശ്യപ്പെട്ട് അമേരിക്കയിലെ ഹിന്ദു സംഘടനകൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർ ന്യൂയോർക്കിലെ ഹഡ്സൺ നദിക്ക് മുകളിലൂടെ കൂറ്റൻ എയർലൈൻ ബാനർ പറത്തി. ബാനർ സ്വാതന്ത്ര്യത്തിൻെറയും സമത്വത്തിന്റെയും ആഗോള പ്രതീകമായ സ്റ്റാച്യു ഓഫ് ലിബർട്ടിയെ വലംവച്ചു.

“ബംഗ്ലാദേശിലെ ഹിന്ദുക്കൾ വംശഹത്യയുടെ വക്കിലാണ്. നമ്മുടെ ഈ ശ്രമം പരിഷ്‌കൃത ലോകത്തിനിടിയിൽ വിഷയത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും നടപടിയെടുക്കാൻ യുഎന്നിനെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” സംഘാടകരിലൊരാൾ. 1971ൽ ബംഗ്ലാദേശിൽ നടന്ന ഹിന്ദു വംശഹത്യയും സംഘാടകർ ശ്രദ്ധയിൽപെടുത്തി.

അന്നുണ്ടായ കലാപങ്ങളിൽ 2.8 ദശലക്ഷം ആളുകൾ മരണപ്പെടുകയും രണ്ടുലക്ഷത്തോളം ഹിന്ദു സ്ത്രീകൾ ബലാത്സംഗത്തിനിരയാവുകയും ചെയ്തു. വംശഹത്യയെ തുടർന്ന് ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 20 ശതമാനത്തിൽനിന്ന് 8.9 ശതമാനമായി കുറഞ്ഞു.

1971 ലെ ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ യുഎൻ മനുഷ്യാവകാശ കൗൺസിൽ രാഷ്‌ട്രീയം മാറ്റിവച്ച് ഔദ്യോഗികമായി അംഗീകരിക്കേണ്ട സമയമാണിതെന്നും ആക്ടിവിസ്റ്റും ഇന്റർഫെയ്‌ത്ത്‌ ഹ്യുമൻ റൈറ്റ്സ് കൊളീഷൻ അംഗവുമായ പങ്കജ് മേത്ത പറഞ്ഞു. അമേരിക്കയിലെ ജൂത സമൂഹവും ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Tags: americasolidarityBangladesh Hindu GenocideHindu OrganisationsAirline bannerglobal appeal
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies